കിടിലൻ സ്വാദിൽ ഒരു ബ്രഡ് വട തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ റുസികരമായി തയ്യാറാക്കാവുന്ന ഒരു സ്നാക്ക്സ് റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയാറാക്കുന്ന വിധം
ബ്രഡ് ചെറിയ കഷ്ണങ്ങളാക്കി മിക്സിയിൽ പൊടിച്ച് എടുക്കുക. എണ്ണ ഒഴികെയുള്ള ചേരുവകൾ ഇതിലേക്ക് ചേർത്ത് ചപ്പാത്തി മാവിനേക്കാൾ അല്പംകൂടി അയവിൽ കുഴച്ചെടുക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ഉഴുന്നുവടയുടെ ഷേപ്പിൽ പരത്തി ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്ത് കോരുക.