നെയ്യാറ്റിൻകരയിലെ സമാധി സംഭവം വലിയ തോതിൽ തന്നെ ശ്രദ്ധ നേടിയ ഒരു വിഷയമായിരുന്നു. സോഷ്യൽ മീഡിയയിൽ മുഴുവൻ വലിയ തോതിൽ തന്നെ ഈ വാർത്ത നേടുകയും ചെയ്തിരുന്നു. അച്ഛൻ സമാധിയായതാണ് എന്ന് പലതവണ മക്കൾ ഒരേ സ്വരത്തിൽ പറഞ്ഞിട്ടും പോലീസ് ഇക്കാര്യത്തിൽ വളരെ വ്യക്തമായ രീതിയിലുള്ള തീരുമാനമായിരുന്നു എടുത്തിരുന്നത്. സമാധി പൊളിച്ചതോടെ വലിയതോതിൽ തന്നെ പ്രശ്നം ഗുരുതരം ആവുകയും ചെയ്തിരുന്നു ഇതോടെ കുടുംബത്തിന്മേൽ വലിയതോതിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് പലരും വിശ്വസിച്ചിരുന്നത് എങ്കിലും മരണം അസ്വാഭാവികം അല്ല എന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെ കാര്യങ്ങൾ തകിടം മറിയുകയായിരുന്നു
ഇപ്പോൾ ഗോപൻ സ്വാമിയുടെ സമാധിക്ക് പിന്നാലെ മകന്റെ പ്രതികരണങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് സമാധി ഇല്ലാതാക്കിയ ആളുകൾക്കെതിരെ ശക്തമായ രീതിയിൽ നടപടി ഉണ്ടാവണമെന്ന് താരത്തിലാണ് ഇപ്പോൾ മകൻ സംസാരിക്കുന്നത് അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ വ്യക്തമായ രീതിയിൽ ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് വിശദമായി വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാവുന്നതാണ്