മല്ലി 50ഗ്രാം
ജീരകം 50ഗ്രാം
പെരും ജീരകം 25ഗ്രാം
കുരുമുളക് 30ഗ്രാം സ്റ്റോൺ ഫ്ലവർ 10ഗ്രാം (ഓൺലൈനിൽ വാങ്ങാൻ കിട്ടും, വലിയ സൂപ്പർ മാർക്കറ്റിലും )
ജാതിപത്രി ഒരു ജാതിക്കയുടെ
ജാതിക്ക ഒന്നിന്റെ കാൽ ഭാഗം
ബെലീഫ് 2എണ്ണം
ഏലക്ക 5ഗ്രാം
പട്ട 5ഗ്രാം
ഗ്രാമ്പു 5ഗ്രാം
തക്കോലം 2എണ്ണം…
എല്ലാം കൂടെ ചെറിയ തീയിൽ വറുത്തെടുത്തു പൊടിച്ചെടുക്കുക,