റിയാദ് : ഇന്ന് എല്ലാവരും ഉപയോഗിക്കുന്ന വളരെ പ്രചാരത്തിലുള്ള ഒരു പെയ്മെന്റ് സംവിധാനമാണ് ഗൂഗിൾ പേ. ഈ സംവിധാനം സൗദി അറേബ്യയിൽ ഇപ്പോൾ യാഥാർത്ഥ്യമാവുകയാണെന്ന് വാർത്തയാണ് പുറത്തുവരുന്നത് ഗൾഫ് രാജ്യങ്ങളിൽ പൊതുവേ google പേ ഇതുവരെയും യാഥാർത്ഥ്യമായിട്ടുണ്ടായിരുന്നില്ല ഇപ്പോൾ ഇത് സംബന്ധിച്ച കരാറിൽ സൗദി സെൻട്രൽ ബാങ്ക് ഗൂഗിൾ ഒപ്പുവെച്ചു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് സംവിധാനമായ മടവഴി 225 തന്നെ ഈ പദ്ധതി രാജ്യത്ത് ആരംഭിക്കും എന്നാണ് സൗദി സെൻട്രൽ ബാങ്ക് വാർത്താക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്
സൗദി വിഷൻ 230 ന്റെ ഭാഗമായി രാജ്യത്തിന്റെ ഡിജിറ്റൽ പെയ്മെന്റ് സംവിധാനം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് സൗദി സെൻട്രൽ ബാങ്കിന്റെ തുടർച്ചയായ ഗൂഗിൾ സൗദിയിലേക്ക് എത്തുന്നത് ഷോപ്പുകളിലും മാപ്പുകളിലും വെബ്ബുകളിലും മറ്റുമുള്ള ക്രയവിക്രയത്തിന് സുരക്ഷിതമായ ഒരു പെയ്മെന്റ് രീതി ആയിരിക്കും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് ഗൾഫ് രാജ്യങ്ങളിലുള്ള ആളുകൾ ബുദ്ധിമുട്ടുന്ന വലിയൊരു പ്രശ്നം തന്നെയാണ് ഗൂഗിൾ പേ സംവിധാനം ഗൾഫിൽ ഇല്ല എന്നത് അതിന് വലിയൊരു അറുതി കൂടിയാണ് ഇതോടെ വരാൻ പോകുന്നത്