വളരെ കുറച്ച് ചേരുവകൾ കൊണ്ട് ഒരു വെറൈറ്റി ബ്രെഡ് സാൻഡ്‌വിച്ച് തയ്യാറാക്കിയാലോ? കുട്ടികള്‍ക്ക് സ്കൂളില്‍ കൊടുത്തുവിടാന്‍ പറ്റിയ ഒന്നാണ് ബനാന ബ്രെഡ് സാൻഡ്‌വിച്ച്. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ 1 ടീസ്പൂൺ നെയ്യ് ഒഴിച്ചതിന് ശേഷം ബ്രെഡ് ചൂടാക്കി എടുത്ത് മാറ്റി വയ്ക്കുക. ശേഷം നെയ്യ് ഒഴിച്ചിട്ട് അണ്ടിപരിപ്പും ബദാമും ചൂടാക്കി അതിൽ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച നേന്ത്രപ്പഴം ചേർത്ത് വരട്ടി എടുക്കുക. പകുതി വേവാകുമ്പോൾ ശർക്കര പൊടിയും ഏലയ്ക്കാ പൊടിയും ചേർത്ത് 3 മിനിറ്റോളം ചെറു തീയിലിട്ട് വരട്ടി എടുക്കുക. ശേഷം തേങ്ങ ചിരികയതും ചേർത്ത് യോജിപ്പിക്കുക. ഇനി ബ്രെഡിൽ ഈ കൂട്ട് നിറക്കുക ബനാന ബ്രെഡ് സാൻഡ്‌വിച്ച് തയ്യാർ.
STORY HIGHLIGHT : banana bread sandwich