ചേരുവകൾ
മുരിങ്ങയില ഒരുപിടി
ഉരുളകിഴങ്ങ് 3 പുഴുങ്ങിയത്
മുട്ട 2
സവാള 1 ചതച്ചത്
ബ്രെഡ് 5 പൊടിച്ചെടുത്തത്
പച്ചമുളക് 1
ഇഞ്ചിപിഞ്ച്
വെളുത്തുള്ളി 2
വേപ്പില
മഞ്ഞൾപൊടി
കുരുമുളക് പൊടി
ഖരം മസാല
തയ്യാറാക്കുന്ന വിധം
മുരിങ്ങയില ഇറുതെടുത്തു കഴുകി വക്കുകഉരുളകിഴങ്ങ് ഉപ്പ് ഇട്ടു വെള്ളമൊഴിച്ചു വേവിച്ചു വക്കുകചൂടറിയാൽ തൊലികളഞ്ഞു ചെറുതായി അരിഞ്ഞുവെക്കുകപാനിൽ വെളിച്ചെണ്ണ ഒഴിച്ച് സവാള ചതച്ചത് ഇടുക അതിലേക്ക് ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി വേപ്പില ഒക്കെ ഇടുകനന്നായി മിക്സാക്കി ഒന്ന് വാടിയാൽ ഉടൻ മഞ്ഞൾപൊടി ഇട്ടു മിക്സ് ആക്കുകമുരിങ്ങയില ഇട്ടു ഒന്ന് മിക്സ് ആക്കിയാൽ ഉരുളകിഴങ്ങ് ഇട്ടു മിക്സ് ആക്കുകഅതിലേക്ക് കുരുമുളകുപൊടി ഇട്ടു മിക്സാക്കുകനന്നായി ഉടച്ചെടുക്കുക ഉപ്പ് ഇടുകഖരം മസാല ചേർക്കുകമിക്സാക്കി ഇറക്കിവക്കുകചൂടറിയാൽ നന്നായി കൈകൊണ്ട് ഒന്ന് കുഴക്കുകകട്ലറ്റ് പരുവത്തിൽ ആക്കി മുട്ട പൊട്ടിച്ച് മിക്സ്യ്ക്കിവച്ചതിൽ മുക്കി ബ്രെഡിൽ മുക്കി ഓയിലിൽ പൊരിച്ചെടുക്കുകമുരിങ്ങയില കട്ലറ്റ് റെഡി…