Celebrities

ഹണി റോസ് എത്തിയ ഉദ്ഘാടനത്തിന് ആള് വളരെ കുറവ്, എന്തു പറ്റി എന്ന് സോഷ്യൽ മീഡിയ

അടുത്ത സമയത്ത് സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിരുന്ന വാർത്തയായിരുന്നു നടി ഹണി റോസ് ബോബി ചെമ്മണ്ണൂരിനെതിരെ നൽകിയ പരാതി ഈ പരാതിയുടെ അടിസ്ഥാനത്തിൽ ബോബിക്കെതിരെ പോലീസ് കേസെടുക്കുകയും കഴിയുകയും ഒക്കെ ചെയ്തിരുന്നു ഈ വാർത്ത വലിയതോതിൽ തന്നെയായിരുന്നു സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടിയിരുന്നത് സമൂഹത്തിലെ പല സ്ത്രീകൾക്കും വേണ്ടിയാണ് താനൊരു തുറന്ന യുദ്ധത്തിന് ഇറങ്ങുന്നത് എന്നായിരുന്നു ഈ വിഷയത്തെക്കുറിച്ച് അപ്പോൾ ഹണി റോസ് പറഞ്ഞിരുന്നത് ഇപ്പോൾ ബോബി ചെമ്മണ്ണൂരിനെതിരെയുള്ള യുദ്ധത്തിനുശേഷം വീണ്ടും ഒരു ഉദ്ഘാടനത്തിന് എത്തിയിരിക്കുകയാണ് ഹണി റോസ്

എന്നാൽ ഈ ഉദ്ഘാടനത്തിന് ഒരു മാലാഖയെ പോലെ അണിഞ്ഞൊരുങ്ങിയാണ് ഹണി റോസ് വന്നത്. പൊതുവേ ഹണി റോസ് ഉദ്ഘാടന വേദികളിൽ എത്തുമ്പോൾ അവിടേക്ക് ആളുകൾ ഇരച്ചു കയറി വരുന്നത് കാണാറുണ്ട് എന്നാൽ ഈ ഉദ്ഘാടന വേദിയിൽ ആളുകൾ വളരെ കുറവായിരുന്നു എന്നത് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് ഒരുപക്ഷേ ഹണി റോസ് തിരഞ്ഞെടുത്ത ഉദ്ഘാടനങ്ങളിൽ ഏറ്റവും കുറവ് ആളുകൾ ഉള്ള ഒരു ഉദ്ഘാടനം ഇതുതന്നെയാവും എന്നാണ് ഇപ്പോൾ ആളുകളും പറയുന്നത്

ആളുകൾ വളരെ കുറവാണല്ലോ എന്ന തരത്തിലുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ മുഴുവൻ കാണാൻ സാധിക്കുന്നത് പൊതുവേ ഹണി റോസിന്റെ ഉദ്ഘാടനത്തിന് ഇത്രത്തോളം ആളുകൾ കുറവായി കണ്ടിട്ടില്ല എന്നും പലരും കമന്റുകളിലൂടെ പറയുന്നു ഇത് എന്ത് സംഭവിച്ച ആയിരിക്കും എന്നാണ് ഇപ്പോൾ പലരും ചോദിച്ചു കൊണ്ടിരിക്കുന്നത്. ബോച്ചെ പണി തുടങ്ങിയോ എന്ന് വരെ ചിലർ കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്. സാധാരണ വരുന്നതിലും വ്യത്യസ്തമായി ലൂക്കിലും ആയിരുന്നു ഇത്തവണ ഉദ്ഘാടനത്തിന് ഹണി റോസ് എത്തിയത്
story highlight; honey rose new innagruation

Latest News