പച്ചരി
ഉപ്പ്
മുട്ട
കറിവേപ്പില
കടുക്
തക്കാളി
വറ്റൽ മുളക്
മഞ്ഞൾപൊടി
മുളകുപൊടി
ഗരംമസാല
മല്ലിപൊടിഇഞ്ചി
സവാള
കുരുമുളക് പൊടി
പച്ചരി കുതിർ ത്തു വച്ചതു ജാറിലേക്കിട്ട് ഉപ്പ് കുറച്ചിട്ടു വെള്ളമൊഴിക്കാതെ പൊടിച്ചെടുക്കുകഇഡ്ഡലി തട്ടിൽ പൊടി ഇട്ടു ഒന്ന് വേവിച്ചെടുക്കുക15 മിനിറ്റ്
(പച്ചപ്പൊടി ആയതുകൊണ്ട് കുറച്ച് നേരം കൂടുതൽ വേവിക്കണം )മുട്ട രണ്ടെണ്ണം പുഴുങ്ങി തൊലികളഞ്ഞു വെച്ചത് ഒന്ന് കട്ടാക്കി വക്കുകപാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇഞ്ചി വേപ്പില വറ്റൽ മുളക് ഇട്ടു പൊട്ടിക്കുകഅതിലേക്ക് സവാള നീളത്തിൽ അരിഞ്ഞത്ഇട്ടു വാട്ടുക ഉപ്പും ആഡ് ചെയ്യുകഒന്ന് വടിയാൽ
മഞ്ഞൾപൊടി, മുളകുപൊടി, ഖരം മസാല, മല്ലിപൊടി, കുരുമുളകുപൊടി ഇട്ടു പച്ചമണം മാറ്റുകഅതിലേക് ഒരുതക്കാളി അരിഞ്ഞിടുകവടിയാൽ മുട്ട പുഴുങ്ങിയത് ഇട്ടു മിക്സാക്കുകഅതിലേക് വേവിച്ച പൊടി ആഡ് ചെയ്തു മിക്സാക്കുക (5 മിനിറ്റ് മിക്സ് )വേപ്പില ഇട്ടു ഇറക്കിവക്കുകപച്ചരി പൊടിച്ചു കൊണ്ടുള്ള പുട്ട് പലഹാരം റെഡി ട്ടോ