ഗ്രീൻ പീസ് കൊണ്ട്  ഒരു കിടിലൻ പലഹാരം

 

ഗ്രീൻപീസ് 1 കപ്പ്
മഞ്ഞൾപൊടി
ഉപ്പ്
വറ്റൽ മുളക് പൊടിച്ചത്
വേപ്പില
ഉള്ളി
പച്ചമുളക്
വെളുത്തുള്ളി

 

ഗ്രീൻപിസ് ചൂടുവെള്ളത്തിൽ 2 മണിക്കൂർ കുതിർക്കാൻ വക്കുകവെള്ളം വാറ്റി ജാറിലേക്ക് ഇട്ട് ഉപ്പ് ഉള്ളി, വെളുത്തുള്ളി, പച്ചമുളക് ഇട്ടു വെള്ളം ഒഴിക്കാതെ പരിപ്പ് വടക്ക് അരക്കുന്ന പോലെ അരച്ചെടുക്കുകഇനി ഒരുപാത്രത്തിലേക്ക് മാറ്റി ഉപ്പ് കുറച്ചൂടെ ഇട്ട്, മഞ്ഞൾപൊടി, വറ്റൽ മുളകപൊടിച്ചത്, വേപ്പിലഇട്ടു നന്നായി കൈകൊണ്ട് കുഴച്ചെടുക്കുകപരിപ്പ് വടയുടെ പോലെ ആക്കി ഓയിലിൽ പൊരിച്ചെടുക്കുക
((മീഡിയം തീയിൽ ഇട്ടു പൊരിച്ചെടുക്കുക
ഉള്ളൂ വേവാൻ പാകത്തിന് )