Recipe

കപ്പലണ്ടി ഉണ്ട തയ്യാറാക്കുന്ന വിധം

ചേരുവകൾ

കപ്പലണ്ടി ഒരു കപ്പ്
മട്ടരി 1 ഗ്ലാസ്‌
തേങ്ങ ഒരു കപ്പ്
ശർക്കര 2/3 കട്ട
ഉപ്പ്

തയ്യാറാക്കുന്ന വിധം

കപ്പലണ്ടി യും വറുത്തെടുക്കുകമട്ടരി കഴുകി വെള്ളം വാറ്റി വറുത്തെടുക്കുകഇനി ഓരോന്നായി ജാറിൽ ഇട്ടു പൊടിച്ചെടുക്കുകഅതിലേക്ക് തേങ്ങ, ചൂടോടെ ശർക്കര പാനി ഒഴിക്കുക
അവശ്യത്തിന് ഉപ്പ് ഇടുകഎല്ലാം കൂടെ നന്നായി മിക്സ് ചെയ്യുകചെറുചൂടിൽ തന്നെ ഉരുട്ടിയെടുക്കുക