ചപ്പാത്തി
പാൽ പൊടി
ഏലക്ക
മഞ്ഞൾപൊടി
നെയ്യ്
മുട്ട
ചപ്പാത്തി നാലായി കട്ടാക്കി വക്കുകഒരു ബൗളിൽ രണ്ടു മുട്ട പൊട്ടിച്ചൊഴിച്ചു അതിലേക്ക് ഏലക്ക പൊടി, മഞ്ഞൾപൊടി ഇട്ടു പാൽപ്പൊടി (ഒരുസ്പൂൺ ചൂടുവെള്ളത്തിൽ കലക്കിയത്) കൂടെ ഇട്ടു മിക്സാക്കുകഇനി ഓരോചപ്പാത്തി അതിലേക്കു മുക്കി
പാനിൽ നെയ്യ് ഒഴിച്ചു ചപ്പാത്തി ഇട്ടു മറിച്ചു തിരിച്ചു ഇട്ടു മൊരിയിച്ചെടുക്കുകതേങ്ങ യിൽ പഞ്ചസാര ഇട്ടു മിക്സ്ക്കിയത് കുറേച്ചേ എടുത്തു ഓരോ ചപ്പാത്തിയിലും പരത്തി കോൺ പോലെ മടക്കി വക്കുക