ചേരുവകൾ
10ഞാലിപൂവൻ പഴം തൊലി കളഞ്ഞ്,
തയ്യാറാക്കുന്ന വിധം
എല്ലാത്തിലും ഓരോ സ്റ്റിക് ഓട്ടി കൊടുക്കുക, 3കോഴിമുട്ട ബീറ്റ് ചെയ്തെടുത്ത് പഴം അതിൽ മുക്കി എടുത്തിട്ട് ബ്രെഡ് പൊടി കോട്ട് ചെയ്ത് ചൂടായ എണ്ണയിൽ പൊരിച്ചെടുക്കുക മൊത്തം പഴവും പൊരിച്ചു നിരത്തി വെച്ച് മുകളിലൂടെ മിൽക്ക് മെയ്ഡ് ഒഴിച്ച് ചൂടാറിയത്തിന് ശേഷം, വൈകുന്നേരത്തെ ചായയുടെ കൂടെ കഴിക്കാം