ചേരുവകൾ
ഉഴുന്ന് ഒരു കപ്പ്
കാശ്മീരി മുളകുപൊടി
സവാള 1
പച്ചമുളക് 3
വേപ്പില
ഉപ്പ്
റവ 1 tsp
തയ്യാറാക്കുന്ന വിധം
ഉഴുന്ന് കുതിർത്തത് ജാറിൽ ഇട്ട് വെള്ളം കുറച്ച് ഒഴിച്ച് നന്നായി അരച്ചെടക്കുകപാത്രത്തിലേക്ക് മാറ്റുകഅതിലേക്ക് സവാള, പച്ചമുളക്, വേപ്പില, കാശ്മീരി മുളകുപൊടി ഇട്ടു നന്നായി മിക്സ് ആക്കുകറവ ഒരു സ്പൂൺ കൂടെ ചേർക്കുകനന്നായി മിക്സ് ആക്കിപാനിൽ ഓയിൽ കുറച്ച് ഒഴിച്ച് കൈകൊണ്ട് ഇട്ടു പൊരിച്ചെടുക്കുകഉഴുന്ന് പക്കോട റെഡി…