ചേരുവകൾ
പരിപ്പ് 1 ബൗൾ
ഉപ്പ്
മൈദ
മുളകുപൊടി
മഞ്ഞൾപൊടി
ജീരകം
ഖരം മസാല
കായപൊടി
നെയ്യ്
തയ്യാറാക്കുന്ന വിധം
പരിപ്പ് വെള്ളമൊഴിച്ചു ഉപ്പ് മഞ്ഞൾപൊടി ഇട്ടു വേവിക്കുകപാനിൽ പരിപ്പ് ഇട്ടു വെള്ളം വറ്റിക്കുകഒരുപാത്രത്തിൽ മൈദ ഇട്ട് മുളകുപൊടി, ഉപ്പ്, മഞ്ഞൾപൊടി, ജീരകം, കായപൊടി, ഖരം മസാല, നെയ്യ്, പരിപ്പ് എല്ലാം ഇട്ടു ഒന്ന് മിക്സ് ആക്കുകഅതിലേക്ക് വെള്ളം കുറവുണ്ടെൽ കുറച്ച് വെള്ളം തളിച്ച് കുഴക്കുകകുറച്ച് മൈദ വിതറി മാവെടുത്തു ചപ്പാത്തി പരത്തണ പോലെ പരത്തിൽ സൈഡ് നാലുവശവും കട്ടാക്കി നീളത്തിൽ കട്ടാക്കി ഓരോന്നായി എടുത്തു ചൂടായ ഓയിലിൽ ഇട്ടു വറുത്തെടുക്കുക
പരിപ്പ് പക്കോട റെഡി