ചേരുവകൾ
മട്ട അരി 2 കപ്പ്
ഉപ്പ്
മഞ്ഞൾപൊടി
അരിപൊടി 1 tsp
റവ 1 tsp
തൈര് 3 tsp
സവാള 1
പച്ചമുളക് 2
ഇഞ്ചി
വേപ്പില
തയ്യാറാക്കുന്ന വിധം
ജാറിൽ ചോറ് ഇട്ട് അരിപൊടി തൈര്, ഉപ്പ് ഇട്ടു മിക്സിയിൽ വെള്ളമൊഴിക്കാതെ അടിച്ചെടുക്കുകഒരുപാത്രത്തിലേക്ക് മാറ്റി അതിലേക്ക് മഞ്ഞൾപൊടി, സവാള, വേപ്പില, പച്ചമുളക്, ഇഞ്ചി, റവ ഇട്ടു കൈകൊണ്ട് കൊഴച്ചെടുക്കുകവടയുടെ ഷേപ്പിൽ ആക്കി ഓയിലിൽ പൊരിച്ചെടുക്കുകവട റെഡി