Pravasi

കുവൈറ്റിൽ നിയമം ലംഘിക്കാൻ നിൽക്കല്ലേ, ട്രാഫിക് നിയമങ്ങൾ തെറ്റിച്ചവർക്ക് കിട്ടിയത് ഇത്രയും വലിയ ശിക്ഷ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ട്രാഫിക് പരിശോധനകളിൽ നിയമലംഘനങ്ങളുടെ വലിയൊരു നിര തന്നെയാണ് കണ്ടെത്തിയിരിക്കുന്നത് ജനുവരി 117 നും ഇടയിൽ നടത്തിയ പരിശോധനകളിൽ ആണ് 48,000ത്തിലധികം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുന്നത് അശ്രദ്ധമായി വാഹനമോടിച്ച അമ്പതോളം ഡ്രൈവർമാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു 24 ഓളം വാഹനങ്ങൾ പിടിച്ചെടുക്കുകയാണ് ചെയ്തത് പ്രായപൂർത്തിയാകാത്തവരെ ജുവനയിൽ പ്രോസിക്യൂഷനിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്

ഇതോടൊപ്പം തന്നെ 77 ഓളം മോട്ടോർസൈക്കിളുകളും പിടിച്ചെടുത്ത ജുവനയിൽ ഗ്യാരേജിലേക്ക് മാറ്റിയിട്ടുണ്ട് ചെറിയ കുട്ടിയുടെ മുതൽ പരിക്കുകൾ ഉൾപ്പെടുന്ന സംഭവങ്ങൾ വരെ 1150 ട്രാഫിക് അപകടങ്ങളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് പരിശോധനയ്ക്കിടയിൽ സംശയാസ്പദമായ രീതിയിൽ മയക്കുമരുന്ന് കൈവശം വെച്ചിരുന്ന ഒരാളെയും തിരിച്ചറിയൽ രേഖയില്ലാത്ത രണ്ടുപേരെയും അറസ്റ്റ് ചെയ്തത് ആണ് അധികൃതർ അറിയിക്കുന്നത് കുവൈറ്റിൽ ഇപ്പോൾ നിയമങ്ങൾ കുറച്ചുകൂടി ശക്തമാക്കാൻ പോവുകയാണ് എന്നും അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു

Latest News