ബ്രെഡ് 5
മുട്ട 3
സവാള 1
പച്ചമുളക് 2
വെളുത്തുള്ളി 2
ഇഞ്ചി
ഉപ്പ്
മുളകുപൊടി
മഞ്ഞൾപൊടി
മല്ലിപൊടി
ഖരം മസാല
കുരുമുളക് പൊടി
പെരും ജീരകം
കടലപ്പൊടി
മുട്ടപുഴുങ്ങി നാലായി കട്ടാക്കിവക്കുകപാൻ വെളിച്ചെണ്ണ ഒഴിച്ചു സവാള പച്ചമുളക് ഇഞ്ചി വെളുത്തുള്ളി എല്ലാം ചെറുതായി അരിഞ്ഞത് ഇട്ടു വഴറ്റുകഅതിലേക്ക് മഞ്ഞൾപൊടി, മല്ലിപൊടി, ഖരം മസാല, ഉപ്പ്, കുരുമുളക് പൊടി, പെരുംജീരകം ഇട്ടു പച്ചമണം കളയുകവെള്ളം കുറച്ചൊഴിച്ചു ഇളക്കുകFlame ഓഫാക്കുക മസാല റെഡിഒരു ബൗളിൽ കടലപൊടി, മുളകുപൊടി, ഉപ്പ് വെള്ളം ഒഴിച്ച് മിക്സ് ആക്കുകഇനി ഒരു പത്രത്തിൽ ബ്രെഡ് പൊട്ടിച്ചിടുകഅതിലേക്ക് മസാല ഉണ്ടാക്കിയത് ഇടുകമുട്ട പുഴുങ്ങിയത് ഇടുകകൈകൊണ്ട് നന്നായി കൊഴച്ചെടുക്കുകഇനി ഇഷ്ടമുള്ള ഷേപ്പിൽ ഉരുട്ടി എടുത്ത് കടല മാവിൽ മുക്കി ഓയിലിൽ പൊരിച്ചെടുക്കുകബ്രഡ്മുട്ട നാലുമണി പലഹാരം റെഡിട്ടോ