Recipe

സ്പെഷ്യൽ ആയി ചെറുചേമ്പ് മസാല തയ്യാറാക്കുന്ന വിധം

ചേരുവകൾ

ചെറു ചേമ്പ്
വറ്റൽ മുളക്
വേപ്പില
കടലപ്പൊടി
മുളകുപൊടി
മഞ്ഞൾപൊടി
ഖരം മസാല
മല്ലിപൊടി
കായപൊടി
പെരുംജീരകം
കടുക്

തയ്യാറാക്കുന്ന വിധം

ചെറുചേമ്പ് നന്നായി കഴുകി കലത്തിൽ വെള്ളമൊഴിച്ചു ഉപ്പ് ഇട്ടു വേവിക്കുകചൂടാറിയിട്ട് തൊലികളഞ്ഞു വക്കുകചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് വറ്റൽ മുളക് വേപ്പില ഇട്ടുപൊട്ടിക്കുകFlame ഓഫാക്കിവക്കുകമുളകുപൊടി, മഞ്ഞൾപൊടി, മല്ലിപൊടി ഖരം മസാല, കായപൊടി എല്ലാം ഇട്ടു മിക്സാക്കുകകടലപ്പൊടി രണ്ടു സ്പൂൺ ഇട്ടു മിക്സാക്കുകചേമ്പ് ഇട്ടു മിക്സാക്കുക ഉപ്പ് ഇട്ടു അടച്ചുവെച്ചു വേവിക്കുകപെരുംജീരകം ഇടു നന്നായി മിക്സാക്കി ഇറക്കിവക്കുകചേമ്പ് മസാല റെഡി