Recipe

മുട്ട കൊണ്ട് ഒരു ഓംലെറ്റ്അതിന് ടേസ്റ്റ് കൂട്ടാൻ സ്പെഷ്യൽ ഐറ്റം

ചേരുവകൾ

ഉരുളകിഴങ്ങ് 3 ചെറുത്
മുട്ട 2
ഉള്ളി 3
ഉപ്പ്
വെളുത്തുള്ളി 3
വേപ്പില
മുളകുപൊടി
മഞ്ഞൾപൊടി
ഖരം മസാല
കുരുമുളക് പൊടി
മല്ലിപൊടി

തയ്യാറാക്കുന്ന വിധം

ഉരുളകിഴങ്ങ് കഴുകി തൊലികളഞ്ഞു ചെറുതായി അരിഞ്ഞു വക്കുകമുട്ട പൊട്ടിച്ച് ഒരുബൗളിൽ ഇട്ടു കുരുമുളകും ഉപ്പും ഇട്ടു മിക്സാക്കി വക്കുകപാനിൽ വെളിച്ചെണ്ണ ഒഴിച്ച് വെളുത്തുള്ളി ചെറുതായി അരിഞ്ഞിടുക ഉള്ളിയും ഇടുകഅതിലേക്ക് ഉരുളകിഴങ്ങ് ഇട്ടു ഉപ്പ് വേപ്പില ഇട്ടു നന്നായി വഴറ്റുകഅതിലേക് മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളകുപൊടി, ഖരം മസാല, മല്ലിപൊടി (ഇവയൊക്കെ ആവശ്യത്തിന് ) ഇട്ടു മിക്സാക്കി പച്ചമണം കളയുകഅതിലേക്ക് മുട്ട ഒഴിക്കുകഅടച്ചുവെച്ചു വേവിക്കുകഉരുളകിഴങ്ങ് മുട്ടപൊരി റെഡിട്ടോഇനി ചൂട് ചോറിന്റെ കൂടെ കഴിച്ചു നോക്കൂ..