വറുത്ത അരിപൊടി 1 ഗ്ലാസ്
തേങ്ങ പാൽ
മുട്ട
ഏലക്കപ്പൊടി
ഉപ്പ്
പഞ്ചസാര 3 tsp
മുട്ടപൊട്ടിച്ചൊഴിച്ചു പഞ്ചസാര മൂന്ന് സ്പൂൺ ഇട്ടു ഇളക്കുകഅരിപൊടി ഇട്ടു ഉപ്പു, ഏലക്കപ്പൊടി തേങ്ങ പാൽ കുറേച്ചേ ഒഴിച്ച് കൈ കൊണ്ട് കൊഴച്ചെടുക്കുക(മുട്ട ഇഷ്ടമില്ലാത്തവർക്ക് അതിന് പകരം മൈദ ഉപയോഗിക്കുക )ഓയിൽ ഒഴിച്ച് അതിലേക്ക് കൈ കൊണ്ട് കോരി ഇട്ടു വറുത്തു കോരുകചേമ്പപ്പം റെഡി