ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു. ചെറുകോൽ ഈഴക്കടവ് കുമാര ഭവനത്തിൽ സുമേഷ് ആണ് മരിച്ചത്. എറണാകുളത്ത് നിന്നും മാവേലിക്കരയിലേക്ക് ട്രെയിനിൽ വരവേ കടത്തുരുത്തി ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. കൊച്ചിൻ റിഫൈനറിയിൽ ജോലിക്കാരനാണ്.
STORY HIGHLIGHT: young man died after falling from train