Alappuzha

ട്രെയിനിൽനിന്ന് വീണ് യുവാവ് മരിച്ചു – young man died after falling from train

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു. ചെറുകോൽ ഈഴക്കടവ് കുമാര ഭവനത്തിൽ സുമേഷ് ആണ് മരിച്ചത്. എറണാകുളത്ത് നിന്നും മാവേലിക്കരയിലേക്ക് ട്രെയിനിൽ വരവേ കടത്തുരുത്തി ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. കൊച്ചിൻ റിഫൈനറിയിൽ ജോലിക്കാരനാണ്.

STORY HIGHLIGHT: young man died after falling from train