Celebrities

27 വർഷമായി വിവാഹം കഴിഞ്ഞിട്ട് ഇതുവരെയും ഞങ്ങൾക്ക് മക്കളില്ല വിഷമം വരുമ്പോൾ ഇങ്ങനെയാണ് ചെയ്യുന്നത് സോനാ നായർ

സിനിമയിലും സീരിയലിലും എല്ലാം തന്റേതായ സാന്നിധ്യം നേടിയിട്ടുള്ള കലാകാരിയാണ് സോനാ നായർ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് താരം എപ്പോഴും അവതരിപ്പിക്കാറുള്ളത് ഓരോ കഥാപാത്രങ്ങളും വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത എന്റെ മാനസപുത്രി എന്ന സീരിയലിലെ താരത്തിന്റെ കഥാപാത്രം വലിയതോതിൽ തന്നെ ശ്രദ്ധ നേടിയിട്ടുണ്ട് മലയാളത്തിൽ നിരവധി സിനിമകളുടെ ഭാഗമായി താരം മാറുകയും ചെയ്തിട്ടുണ്ട് ഓരോ കഥാപാത്രങ്ങളും വളരെ മനോഹരമായി രീതിയിലാണ് താരം അവതരിപ്പിക്കാറുള്ളത്

ഏത് കഥാപാത്രവും തന്റെ കയ്യിൽ ഭദ്രമാണ് എന്ന് പലപ്പോഴും താരം തെളിയിക്കുകയും ചെയ്യാറുണ്ട് ഇപ്പോൾ താരം തന്നെ കുടുംബജീവിതത്തെക്കുറിച്ച് പറയുന്ന വാക്കുകൾ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് തന്റെയും ഭർത്താവിന്റെയും ജീവിതത്തിൽ കുട്ടികൾ ഇല്ല എന്ന കാര്യമാണ് താരം വ്യക്തമാക്കുന്നത് 27 വർഷത്തോളമായി വിവാഹം കഴിഞ്ഞിട്ട് എന്നും താരം പറയുന്നു താരത്തിന്റെ വാക്കുകൾ ഇങ്ങനെ

27 വർഷമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇതുവരെയും ഞങ്ങൾക്ക് മക്കളില്ല വിഷമവും പ്രയാസങ്ങളും ഉണ്ടായാലും അതിൽ നിന്നും മനസ്സിനെ മനപ്പൂർവ്വം വഴിതിരിച്ചു വിടാനാണ് ഞാൻ ശ്രമിക്കുന്നത് പുസ്തകവും പാട്ടും ഒക്കെ എനിക്ക് സന്തോഷം നൽകുന്ന മരുന്നുകളാണ്. എങ്ങനെയാണ് ഈ വിഷയത്തെക്കുറിച്ച് സോനാ നായർ പ്രതികരിക്കുന്നത് സോനയുടെ ഭർത്താവായ ഉദയനം പാടി ഒരു സിനിമോട്ടോഗ്രാഫർ ആണ് തനിക്ക് മുൻപേ സിനിമയിലെത്തിയ അദ്ദേഹവുമായി ലൊക്കേഷനിൽ വച്ചുള്ള പരിചയമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും നയിച്ചത് എന്നും സോന പറയുന്നു 27 വർഷമായി വിവാഹം കഴിഞ്ഞിട്ട്. സോണിയുടെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്