ചേരുവകൾ
കഞ്ഞിവെള്ളം ഒരു ബൗൾ
കല്ലുപ്പ്
ഒണക്ക മുളക് 3
വെളുത്തുള്ളി 6/7
ചെറുള്ളി 15
പുളി
തയ്യാറാക്കുന്ന വിധം
കഞ്ഞിവെള്ളത്തിൽ കുതിർക്കാൻ പുളിമുക്കിവക്കുകപാനിൽ വെളിച്ചെണ്ണ ഒഴിച്ച് ഒണക്ക മുളക്, വെളുത്തുള്ളി, ചെറുള്ളി ഒന്നുമൂപ്പിച്ചു എടുക്കുകചൂടറിയാൽ ജാറിലേക്ക് ഇട്ടു ഉപ്പു ഇട്ടു പുളി ഇട്ടുവെച്ച കഞ്ഞിവെള്ളം കുറച്ചു ഒഴിച്ചു ചതച്ചെടുക്കുകബാക്കി കഞ്ഞിവെള്ളം കൂടെ ആഡ് ചെയ്തു നന്നായി അരച്ചെടുക്കുകഇനി കുറച്ചുവെളിച്ചെണ്ണ കൂടെ ഒഴിച്ചു മിക്സാക്കുകറെഡി