.
ചേരുവകൾ
ഉണക്ക ചെമ്മീൻ
ഉപ്പ്
തക്കാളി
മഞ്ഞൾപൊടി
മുളകുപൊടി
വേപ്പില
സവാള
ഇഞ്ചി
വെളുത്തുള്ളി
വെള്ളം
തയ്യാറാക്കുന്ന വിധം
ഉണക്കച്ചെമ്മീൻ നന്നായി കഴുകി 10 മിനിറ്റ് വെള്ളം വാറ്റാൻ വക്കുക
പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചെമ്മീൻ വറുത്തെടുക്കുക
ചെറുതായി ചൂടറിയാൽ ചെമ്മീൻ ചതച്ചു എടുക്കുക
പാനിൽ വെളിച്ചെണ്ണ ഒഴിച്ച് സവാള ഇഞ്ചി പച്ചമുളക് വെളുത്തുള്ളി വേപ്പില ഇട്ടു വഴറ്റുക
അതിലേക് മഞ്ഞപ്പൊടി മുളകുപൊടി ഇടുക
പച്ചമണം കളയുക
തക്കാളി അരിഞ്ഞത് ചേർക്കുക
വഴറ്റുക
വെള്ളമൊഴിച്ചു ഉപ്പു ഇട്ടു നന്നായി പാകപ്പെടുത്തി എടുക്കും
ഉണക്ക ചെമ്മീൻ റോസ്റ്റ് റെഡിട്ടോ