രാഷ്ട്രീയത്തിൽ വലിയ തോതിലുള്ള കോളിളക്കങ്ങൾ സൃഷ്ടിച്ച ഒരു വ്യക്തി തന്നെയാണ് പിവി അൻവർ രാഷ്ട്രീയത്തിൽ ഉണ്ടാക്കിയ പ്രശ്നങ്ങൾ എല്ലാം തന്നെ ആളുകളെ വല്ലാത്ത രീതിയിൽ ബാധിച്ചിരുന്നു എന്നത് സത്യമാണ് രാഷ്ട്രീയം മേഖലയെയും അത് വളരെ മോശമായി തരത്തിൽ തന്നെയാണ് ബാധിച്ചത് ഇപ്പോൾ ഇതാ അൻവറിനെ കുറിച്ച് സംസാരിക്കുകയാണ് മറ്റൊരു രാഷ്ട്രീയ പ്രവർത്തകനായ എ കെ ശശിധരൻ
പി വി അൻവറിനെ പോലെയാകാൻ താനില്ല എന്നാണ് ഇദ്ദേഹം പറയുന്നത് ഇദ്ദേഹത്തിന്റെ വാക്കുകൾ വലിയതോതിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്തു കുറച്ച് അധികം നാളുകളായി സോഷ്യൽ മീഡിയയിൽ കൂടുതലായും ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് ടിവി അൻവറിനെ കുറിച്ചുള്ള വാർത്തകളാണ് നിരവധി ആളുകളാണ് പിവി അൻവറിനെ കുറിച്ച് സംസാരിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നത് രാഷ്ട്രീയ മേഖലയിൽ വലിയൊരു മാറ്റം തന്നെയാണ് ടിവി അൻവർ ഉണ്ടാക്കിയത്