ഡ്രൈ ഫ്രൂട്ട്സും നമ്മുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ് എന്ന് എല്ലാവർക്കും അറിയാം എങ്കിലും രണ്ടും തിരഞ്ഞെടുക്കുമ്പോൾ ഏതായിരിക്കും കൂടുതൽ ഗുണകരം എന്ന് പലപ്പോഴും പലർക്കും മനസ്സിലാക്കാൻ സാധിക്കില്ല സത്യത്തിൽ ബദാമിൽ ആണോ നിലക്കടലയിൽ ആണോ കൂടുതൽ പ്രോട്ടീൻ എന്ന് പലർക്കും അറിയില്ല ഇതിനെക്കുറിച്ച് നമുക്ക് വിശദമായി അറിയാം
ഏതാണ് മികച്ചത്
ബദാമിനും നിലക്കടലിക്കും വളരെ വലിയ പോഷക ഗുണങ്ങളാണ് ഉള്ളത് പ്രോട്ടീൻ നേടുക എന്നതാണ് നമ്മുടെ ലക്ഷ്യമെങ്കിൽ രണ്ടും തിരഞ്ഞെടുക്കാം
നിലക്കടല
പുറത്തുവരുന്ന കണക്കുകൾ അനുസരിച്ച് ബദാമിനിയെ വച്ചുനോക്കുമ്പോൾ കുറച്ച് അധികം പ്രോട്ടീൻ അടങ്ങിയിരിക്കുന്നത് നിലക്കടലയിൽ തന്നെയാണ് നാരുകളുടെ നല്ലൊരു ഉറവിടമാണ് നിലക്കടല ഇത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും ആമാശയും നിറഞ്ഞിരിക്കുവാനും സഹായിക്കുന്നുണ്ട് അമിതമായി ഭക്ഷണം കഴിക്കാൻ തോന്നാത്ത ഒരു അവസ്ഥയും ഇത് എത്തിക്കുന്നുണ്ട് ശരീരഭാരം കുറയ്ക്കുവാൻ നിലക്കടല മികച്ച ഒരു മാർഗ്ഗം തന്നെയാണ് നിലക്കടലയിൽ നല്ല കൊഴുപ്പ് അടങ്ങിയിട്ടുണ്ട് ഇവ ഹൃദയത്തിന് മികച്ചതാണ് ഹാപ്പി ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കുവാൻ ഇതിന് സാധിക്കും
ബദാo
100 ഗ്രാം ബദാമിൽ ഏകദേശം 576 കലോറി ആണ് അടങ്ങിയിട്ടുള്ളത് ആരോഗ്യത്തിനും ചർമസംരക്ഷണത്തിനും ബദാം സഹായിക്കുന്നുണ്ട് ബദാം കഴിക്കുന്നതും ഹൃദയാരോഗ്യം മെച്ചപ്പെടുത്തും ഇത് വെറും വയറ്റിൽ കഴിക്കുന്നതാണ് കൂടുതൽ ഗുണം ശരീരത്തിലെ പോഷകങ്ങൾ നല്ല രീതിയിൽ വലിച്ചെടുക്കുവാൻ ബദാമിന് സാധിക്കുന്നുണ്ട് വെറുതെ കഴിക്കാതെ വെള്ളത്തിൽ കുതിർത്ത് കഴിക്കുകയാണെങ്കിൽ കൂടുതൽ ഗുണം ലഭിക്കും കുറയ്ക്കുവാനുള്ള കഴിവ് ബദാമിനുണ്ട്. ഇതിൽ കാൽസ്യം മഗ്നീഷ്യം വിറ്റാമിൻ എന്നിവ അടങ്ങിയിട്ടുണ്ട് ഇത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മികച്ചതാക്കുന്നുമുണ്ട്
കൂടുതൽ ഗുണം നൽകുന്നത് ഏതാണ് എന്ന് ചോദിച്ചാൽ അത് നിലക്കടല തന്നെയാണ്