രാഷ്ട്രീയത്തിൽ പലപ്പോഴും വലിയ തീരുമാനങ്ങളും വിമർശനാത്മകമായ നിലപാടുകളും ഒക്കെ കൈക്കൊള്ളുന്ന ഒരു വ്യക്തിയാണ് വി ഡി സതീശൻ അദ്ദേഹത്തിന്റെ ഓരോ വാർത്തകളും വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് രാഷ്ട്രീയ മേഖലയിൽ അദ്ദേഹം പലപ്പോഴും വ്യത്യസ്തങ്ങളായ നിലപാടുകളും തീരുമാനങ്ങളും എടുക്കുന്നതുകൊണ്ട് തന്നെ രാഷ്ട്രീയത്തിൽ തന്നെ അദ്ദേഹത്തിന് നിരവധി ശത്രുക്കളും ഉണ്ടെന്നു പറയുന്നതാണ് സത്യം. എന്നാൽ വിമർശനങ്ങളെയൊക്കെ എപ്പോഴും വളരെ മികച്ച രീതിയിൽ തന്നെയാണ് അദ്ദേഹം നോക്കി കാണാറുള്ളത്
ഇതിനോടകം പല കാര്യങ്ങളെക്കുറിച്ചും വിമർശനങ്ങൾ വന്നിട്ടുണ്ട് എങ്കിലും അദ്ദേഹം അതിനൊന്നും ചെവി കൊടുക്കാറില്ല ഇപ്പോൾ അദ്ദേഹം കെപിസിസി പ്രസിഡണ്ടിനെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഞാനും കെപിസിസി പ്രസിഡണ്ടും തമ്മിൽ ഒന്ന് പിണങ്ങിയിട്ടു പോലുമില്ല എന്നാണ് വീഡിയോ സതീശൻ പറയുന്നത് ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് ഈ കാര്യത്തെക്കുറിച്ച് അദ്ദേഹം കൂടുതൽ വ്യക്തമായി പറയുന്ന കാര്യങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാം