ചേരുവകൾ
1/2കപ്പ്ശർക്കര അൽപം വെള്ളത്തിൽ ഉരുക്കിയെടുക്കുക.3tbsp തേങ്ങാക്കൊത്ത് നെയ്യിൽ മൂപ്പിക്കുക. 2 cup ഗോതമ്പ് പൊടി,
1/2tsp ഏലക്കാ പൊടി,ഒരു നുള്ള് baking soda,ഒരു നുള്ള് ഉപ്പ് ഇവ mix ചെയ്യുക.1/2cup ശർക്കര പാനിയും, 4 ചെറുപഴം ഉടച്ചതും തേങ്ങാക്കൊത്തും
തയ്യാറാക്കുന്ന വിധം
1/2കപ്പ്ശർക്കര അൽപം വെള്ളത്തിൽ ഉരുക്കിയെടുക്കുക.3tbsp തേങ്ങാക്കൊത്ത് നെയ്യിൽ മൂപ്പിക്കുക. 2 cup ഗോതമ്പ് പൊടി,
1/2tsp ഏലക്കാ പൊടി,ഒരു നുള്ള് baking soda,ഒരു നുള്ള് ഉപ്പ് ഇവ mix ചെയ്യുക.1/2cup ശർക്കര പാനിയും, 4 ചെറുപഴം ഉടച്ചതും തേങ്ങാക്കൊത്തും ചേർത്ത് mix ചെയ്ത് അടച്ച് വെക്കുക.2 hrs കഴിഞ്ഞ് ചെറുനാരങ്ങ വലിപ്പത്തിൽ മാവ് ഉരുട്ടിയെടുത്ത് എണ്ണയിൽ വറുത്തെടുക്കുക.