സ്റ്റാർ മാജിക് എന്ന പരിപാടി കണ്ടവർ അത്ര പെട്ടെന്ന് മറക്കാൻ സാധ്യതയില്ലാത്ത മുഖമാണ് നടി ഡയാന ഹമീദിന്റെത് നിരവധി ആരാധകരെയാണ് ഈ ഒരു പരിപാടി കൊണ്ട് താരം സ്വന്തമാക്കിയിട്ടുള്ളത് സ്റ്റാർ മാജിക്കൽ മാത്രമല്ല സീരിയലിലും സിനിമയിലും ഷോർട്ട് ഫിലിമുകളിലും ഒക്കെ തന്റേതായ സാന്നിധ്യം ഉറപ്പിക്കുവാൻ സാധിച്ചിട്ടുള്ള ഒരു നടി തന്നെയാണ് ഡയാന നിരവധി ആരാധകരെ തന്നെ താരം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട് അധികം മാധ്യമപ്രവർത്തകരെയോ ആരാധകരെയോ ഒന്നുമറിയിക്കാതെയുള്ള ഒരു വിവാഹമായിരുന്നു ഇത് താരത്തിന്റെ വരനെ കണ്ടുകൊണ്ടാണ് ഇപ്പോൾ ആരാധകർ അമ്പരക്കുന്നത്
അവതാരകനായും സീരിയൽ നടനായി ഒക്കെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായി മാറിയ അമേനാണ് താരത്തിന്റെ വരൻ. ഇരുവരും തമ്മിൽ പ്രണയ വിവാഹമാണോ അല്ലയോ എന്നതിന് ഇതുവരെയും വ്യക്തത വന്നിട്ടില്ല സ്റ്റാർ മാജിക്കൽ ഇരുവർക്കും ഒപ്പം പങ്കെടുത്തിരുന്ന ഒട്ടുമിക്ക താരങ്ങളും ഈ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ടായിരുന്നു നോബി മൃദുല അനുമോൾ തുടങ്ങി വലിയൊരു താരനിര തന്നെയായിരുന്നു വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുവാൻ വേണ്ടി എത്തിയത് ഇരുവരുടെയും വിവാഹ ചടങ്ങുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു
View this post on Instagram
ഇരുവർക്കും വിവാഹമംഗളാശംസകൾ നേരുന്നതിനോടൊപ്പം തന്നെ ഈ വിവരത്തെക്കുറിച്ച് അറിഞ്ഞില്ലല്ലോ എന്ന പ്രേക്ഷകർ കമന്റുകൾ വഴി പറയുകയും ചെയ്യുന്നു അതീവ രഹസ്യമായിട്ടാണ് വിവാഹം നടന്നത് എങ്കിലും മീഡിയ രംഗത്തുള്ള പല പ്രമുഖരും വിവാഹത്തിൽ പങ്കെടുത്തിരുന്നു അവതാരകനും നടനുമായി ആമീൻ സോഷ്യൽ മീഡിയയിൽ സുപരിചിതനാണ്. നടിയും അവതാരികയും കൂടിയാണ് ഡയാന മുൻപേ തന്നെ ഇരുവരും സോഷ്യൽ മീഡിയയിലൂടെ ഒരു ചെറിയ സൂചന നൽകുകയും ചെയ്തിരുന്നു വിവിധ പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടിയിരുന്നത്. ആമേൻ തടത്തിൽ എന്ന അവതാരകനെ അറിയാത്തവർ വളരെ ചുരുക്കം ആയിരിക്കും പാട്ടും കിറ്റും ഗെയിമുകളും ഒക്കെയായി സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് വിവാഹത്തെക്കുറിച്ച് ഒരിക്കൽ സോഷ്യൽ മീഡിയയിൽ ഡയാന തന്നെ പറഞ്ഞിരുന്നു എയിൽ തുടങ്ങുന്ന പേരിലാണ് തന്റെ വരനുള്ളത് എന്നായിരുന്നു താരം വെളിപ്പെടുത്തിയത്