Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

ഹാട്രിക്കുമായി ഏദന്‍ ആപ്പിള്‍ ടോം, സി.കെ. നായിഡു ട്രോഫിയില്‍ കേരളത്തിന് എട്ട് വിക്കറ്റ് വിജയം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 26, 2025, 06:31 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

23 വയസ്സില്‍ താഴെയുള്ളവര്‍ക്കായുളള സികെ നായിഡു ട്രോഫിയില്‍ ത്രിപുരയ്‌ക്കെതിരെ കേരളത്തിന് എട്ട് വിക്കറ്റ് വിജയം. 22 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു.നേരത്തെ ത്രിപുര രണ്ടാം ഇന്നിങ്‌സില്‍ വെറും 40 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ഹാട്രിക് അടക്കം ആറ് വിക്കറ്റുകള്‍ നേടിയ ഏദന്‍ ആപ്പിള്‍ ടോമിന്റെയും അഖിന്റെയും ബൗളിങ് മികവാണ് ത്രിപുരയെ തകര്‍ത്തത്.

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ത്രിപുര കേരള പേസര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഹാട്രിക്കുമായി ഏദന്‍ ആപ്പിള്‍ ടോമാണ് ത്രിപുരയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ദീപ്‌ജോയ് ദേബ്, സപ്തജിത് ദാസ്, ആനന്ദ് ഭൌമിക് എന്നിവരെയാണ് ഏദന്‍ ആദ്യ ഓവറില്‍ പുറത്താക്കിയത്. ഒരു തിരിച്ചുവരവിന് ഇട നല്‍കാതെ തുടര്‍ന്നെത്തിയവരെയും കേരള പേസര്‍മാര്‍ പവലിയനിലേക്ക് മടക്കി. ആറ് ബാറ്റര്‍മാര്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ രണ്ട് പേര്‍ മാത്രമാണ് ത്രിപുര നിരയില്‍ രണ്ടക്കം കണ്ടത്. ക്യാപ്റ്റന്‍ സന്ദീപ് സര്‍ക്കാര്‍ 20 റണ്‍സുമായി പുറത്താകാതെ നിന്നു. ത്രിപുര ഇന്നിങ്‌സിന് 40 റണ്‍സില്‍ അവസാനമായി. കേരളത്തിന് വേണ്ടി ഏദന്‍ ആപ്പിള്‍ ടോം ആറും അഖിന്‍ നാലും വിക്കറ്റുകള്‍ വീഴത്തി.

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ 217 റണ്‍സിന് പുറത്തായ കേരളം 19 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. വരുണ്‍ നായനാരും അഹ്മ്മദ് ഇമ്രാനും ചേര്‍ന്നുള്ള 99 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു കേരള ഇന്നിങ്‌സില്‍ നിര്‍ണ്ണായകമായത്. വരുണ്‍ നായനാര്‍ 50ഉം അഹ്മദ് ഇമ്രാന്‍ 48ഉം റണ്‍സെടുത്തു. വാലറ്റത്ത് അഭിജിത് പ്രവീണും കിരണ്‍ സാഗറും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 56 റണ്‍സും നിര്‍ണ്ണായകമായി. അഭിജിത് പ്രവീണ്‍ 49 റണ്‍സുമായി പുറത്താകാതെ നിന്നു. കിരണ്‍ സാഗര്‍ 31 റണ്‍സെടുത്തു. ത്രിപുരയ്ക്ക് വേണ്ടി സന്ദീപ് സര്‍ക്കാര്‍ നാലും ഇന്ദ്രജിത് ദേബ്‌നാഥ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.

ReadAlso:

ഐപിഎല്ലിൽ രാജസ്ഥാനുപേക്ഷിച്ച് സഞ്ജു സാംസൺ ചെന്നെയിലേക്ക്? ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകര്‍ | Sanju Samson

ബ്രസീൽ സൂപ്പർതാരം നെയ്മറിന് കൊവിഡ് സ്ഥിരീകരിച്ചു; ​രോ​ഗം സ്ഥിരീകരിക്കുന്നത് ഇത് രണ്ടാം തവണ; താരത്തിന്റെ ആരോ​ഗ്യസ്ഥിതി ഇങ്ങനെയും | Neymar

അല്‍കാരസിനിത് അഞ്ചാ ഗ്രാന്‍സ്ലാം കിരീട നേട്ടം; ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നിലനിര്‍ത്തി കാര്‍ലോസ് അല്‍കാരസ് | carlos alcaraz

റൊണാൾഡോയ്ക്കായി മാനെയെ നീക്കാനൊരുങ്ങി അൽനാസർ??

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര; പരിശീലനം ആരംഭിച്ച് ടീം ഇന്ത്യ, വീഡിയോ വൈറൽ…

Tags: KCACK NAYUDU TROPHYMENS UNDER 23 CRICKETEDEN APPLE TOMKERALA VS TRIPURA

Latest News

ജനവാസമേഖലയില്‍ കാട്ടാന ; ജാഗ്രത നിർദ്ദേശം നൽകി അധികൃതർ – elephant warning

പോലീസിൽ പരാതി നൽകിയ വൈരാഗ്യം; യുവാവിനെ ആക്രമിച്ച പ്രതി പിടിയിൽ – man is attacked and injured

സി.പി.എം പ്രവര്‍ത്തകരെ കുത്തിപരിക്കേല്‍പ്പിച്ച മൂന്ന് പേര്‍ അറസ്റ്റില്‍ – vadakara cpm workers attack

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ വായ്പകൾ എഴുതിത്തളളാനാകില്ലെന്ന് കേന്ദ്ര സർക്കാർ – wayanad landslide

വീട്ടിനുള്ളിൽ തുരങ്കം നിർമ്മിച്ച് ഭൂഗർഭ പൈപ്പ്‌ലൈനില്‍നിന്ന് ഡീസല്‍ മോഷ്ണം; ഒരാൾ പിടിയിൽ – rajasthan jaipur diesel theft

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.