Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

കൈവിടാൻ ആയിരം കാരണങ്ങൾ ഉള്ളപ്പോഴും കൂടെ നിന്നവന്‍; കാമുകന് നന്ദി പറഞ്ഞ് ഹിന ഖാൻ – hina khans emotional note

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 26, 2025, 07:26 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കാന്‍സര്‍ സ്ഥിരീകരിച്ചതിനു ശേഷം തന്റെ ജീവിതത്തിലുണ്ടായ പ്രകടമായ മാറ്റങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ കുറിച്ചെത്തിയിരിക്കുകയാണ് നടി ഹിന ഖാന്‍. അവാര്‍ഡ് ഷോ കഴിഞ്ഞയുടൻ കീമോ ചെയ്യാന്‍ പോയതും സ്തനാര്‍ബുദ ചികിത്സയുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങളുമെല്ലാം ഹിന ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും മോശം അവസ്ഥയിലും തന്നോടൊപ്പം നിന്ന കാമുകനായ റോക്കി ജെയ്‌സ്‌വാളിനെ ഓര്‍ത്തുകൊണ്ട് വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം.

എനിക്കറിയുന്നവരില്‍ ഏറ്റവും നല്ല മനുഷ്യന്, എൻ്റെ മുടി കളയേണ്ടി വന്നപ്പോള്‍ അവനും മുടി കളഞ്ഞു. എന്റെ മുടി വളര്‍ന്നു തുടങ്ങിയപ്പോഴാണ് അവനും മുടി വളര്‍ത്താന്‍ തുടങ്ങിയത്. പാതി വഴിയില്‍ ഉപേക്ഷിച്ചുപോകാന്‍ ആയിരം കാരണങ്ങള്‍ ഉണ്ടായിരുന്നപ്പോഴും ഒപ്പം നിന്നു. ഏറ്റവും കഠിനമായ ദിവസങ്ങളിലും നമ്മള്‍ പരസ്പരം താങ്ങായി നിലകൊണ്ടു.’ ഹിന പറയുന്നു.

കോവിഡ് കാലഘട്ടത്തുണ്ടായ ഏറ്റവും കഠിനമായ ആരോഗ്യ പ്രശ്‌നങ്ങളും നമ്മള്‍ ഒരുമിച്ച് തരണം ചെയ്തു. രണ്ടുപേരുടെയും അച്ഛന്‍മാരുടെ വേര്‍പാടുണ്ടാക്കിയ ആഘാതം നമ്മള്‍ പരസ്പരം ആശ്വസിപ്പിച്ച് നേരിട്ടു. ഓരോ തവണയും ചികിത്സക്കായി പോകുന്നതിന് മുമ്പ് കൃത്യമായ തന്റെ ചികിത്സയുമായി ബന്ധപ്പെട്ടതെല്ലാം ശരിയായ ദിശയിലാണ് പോകുന്നതെന്ന് ഉറപ്പുവരുത്തി. കീമോ തുടങ്ങിയ ദിവസം മുതല്‍ റേഡിയേഷന്‍ നടക്കുന്ന ദിവസങ്ങളില്‍ വരെ തണലായി ഒപ്പം നിന്നു. കഴിഞ്ഞ രണ്ടു മാസക്കാലം തിരിച്ചറിവുകളുടേത് കൂടെയായിരുന്നെന്നും കുറിപ്പിൽ പറയുന്നു.

 

View this post on Instagram

 

A post shared by 𝑯𝒊𝒏𝒂 𝑲𝒉𝒂𝒏 (@realhinakhan)

ReadAlso:

തല’യെ കാണാൻ ‘തലൈവർ’ എത്തി; ലണ്ടനിൽ അജിത്തും വിജയിയും, ആശ്ലേഷിച്ച് സന്തോഷം പങ്കിട്ട് താരങ്ങൾ

ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്ന ! ലോകേഷിന് മാത്രം ബിഎംഡബ്ല്യു’; പരസ്യമായി എതിര്‍ത്ത് സാനിയ അയ്യപ്പൻ

തമിഴകത്ത് വീണ്ടും ഫാൻ ഫൈറ്റ്: സൂര്യയ്ക്കും ശിവകാർത്തികേയനും ഇടയിൽ നടന്നതെന്ത്?

മകൾ ദുവയുടെ പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് ദീപികയും രൺവീറും; അച്ഛന്റെ തനിപ്പകർപ്പെന്ന് ആരാധകർ

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75 വയസ്സ് ; ആശംകളുമായി സിനിമാ ലോകം

സ്വയം സ്‌നേഹിക്കാന്‍ തന്നെ പഠിപ്പിച്ചതിന് നന്ദി പറഞ്ഞും വേദനിപ്പിച്ചുണ്ടെങ്കില്‍ ക്ഷമ ചോദിച്ചുമാണ് ഹിന ഖാന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്. അർബുദത്തിൻ്റെ മൂന്നാം ഘട്ടത്തിലൂടെയാണ് ഹിന പൊരുതുന്നത്. കാമുകനൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

STORY HIGHLIGHT: hina khans emotional note

Tags: hina khanemotional noteAnweshanam.com

Latest News

ഹൈറിച്ച് കള്ളപ്പണ ഇടപാടിലെ ഇ ഡി കേസ്: മുഖ്യപ്രതി കെ ഡി പ്രതാപന്റെ ജാമ്യ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

സുശാന്തിന്റെ മുൻ മാനേജറുടെ മരണത്തില്‍ FIR രജിസ്റ്റർ ചെയ്ത് CBI; ആദിത്യ താക്കറെ പ്രതി | sushant-singh-rajput-former-manager-case-cbi-fir-aaditya-thackeray-accused

വർഗീയ കാർഡ് ഇറക്കിയത് കൊണ്ടാണ് തോറ്റത്; തിരഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ വർഗീയത പ്രചരിപ്പിച്ചത് CPIM; പിഎംഎ സലാം

വൈദ്യുതി പ്രതിസന്ധിയ്ക്ക് നേരിയ ആശ്വാസം; കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി ഇന്ന് രാത്രി മുതൽ ലഭിക്കും

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് | Hazard Perception Test for driving licence

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies