2019 റിലീസ് ആയ ബെസ്റ്റ് ഓഫ് ലക്ക് എന്ന ചിത്രം വലിയ പരാജയം നേരിടുകയായിരുന്നു ചെയ്തത് എം എ നിഷാദിന്റെ സംവിധാനത്തിൽ 2019ലാണ് ഈ സിനിമ പുറത്തിറങ്ങിയത് ആയിരുന്നു ചിത്രം ഇറങ്ങിയത് അർച്ചന കവി കൈലേഷ് ആസിഫലി റിമ കല്ലിങ്കൽ പ്രഭു ഉർവശി തുടങ്ങി വമ്പൻ താരനിര തന്നെയായിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത് എല്ലാത്തിലും ഉപരി മമ്മൂട്ടി ഗസ്റ്റ് റോളിൽ എത്തിയിട്ടുള്ള ചിത്രങ്ങളിൽ ഒന്നു കൂടിയാണ് ഇത്
എന്നിട്ടും ഈ ചിത്രം പരാജയം നേരിടുകയായിരുന്നു ചെയ്തത് ഇപ്പോൾ ഈ ചിത്രത്തെക്കുറിച്ച് സംവിധായകൻ തന്നെ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് സംവിധായകന്റെ വാക്കുകൾ ഇങ്ങനെ…
Best of luck എന്ന സിനിമയിലെ സംവിധായകൻ എന്ന നിലയിൽ എനിക്ക് ഒന്നും പറയാനില്ല. ഞാൻ ചെയ്തൊരു അബദ്ധമാണ് best of luck എന്ന സിനിമ. പലരുടെയും അഭിനയ കളരിയായിരുന്നു ആ സിനിമ. Humour എന്താണെന്നു അറിയാത്ത 4,5 പിള്ളേർ ചേർന്ന് അഭിനയിച്ചു കൊളമാകിയ ഒരു സിനിമയാണ്.
ആ സിനിമയിൽ അവർക്ക് പകരം അഭിനയിക്കാൻ അറിയാവുന്ന ആളുകൾ ആയിരുന്നു അഭിനയിച്ചിരുന്നത് എങ്കിൽ എന്റെ പടം ഹിറ്റ് ആയേനെ. ഉർവശിയും പ്രഭുവും പോലുള്ള നല്ല ടൈമിംഗ് ഉള്ള ആര്ടിറ്റുകളുടെ കൂടെ ഇവർക്ക് പിടിച്ചു നിൽക്കാൻ പറ്റിയില്ല. പടം തുടങ്ങി 10 മത്തെ ദിവസം ഞാൻ പ്രൊഡ്യൂസറിനോട് പറഞ്ഞു ഇത് മുന്നോട്ട് പോകുന്നത് പാടാണ് എന്ന്. പക്ഷേ അവരുടെ ഒരു വിഷൻ വെച്ച് പടം ഇങ്ങനെ തന്നെ പോണം എന്ന് അവർ എന്നോട് പറഞ്ഞു.
. എന്നോടുള്ള സ്നേഹം വെച്ചിട്ട് മമ്മൂക്ക ഗസ്റ്റ് ആയിട്ട് വന്നൊരു സിനിമയാണിത്. പക്ഷേ സിനിമ പൊട്ടിയപ്പോൾ കുറ്റം മുഴുവൻ എനിക്ക് ആയി. എല്ലാം ഡയറക്ടറിന്റെ തലയിൽ ആയി. പക്ഷെ ആ സിനിമ വിജയിച്ചിരുനെങ്കിൽ ക്രെഡിറ്റ് മുഴുവൻ അവർ കൊണ്ട് പോയേനെ.