ചേരുവകൾ
ചെമ്മീൻ 15 nos
തേങ്ങ പീര 1/2 cup
ഉള്ളി 6 nos
ഇഞ്ചി വെളുത്തുള്ളി 2 tsp
കറിവേപ്പില
പച്ച മുളക് 3 nos
ഉപ്പ്
എണ്ണ
മുളക് പൊടി 1 tsp
മഞ്ഞൾ പോടീ 1/2tsp
തയ്യാറാക്കുന്ന വിധം
ചെമ്മീൻ നന്നായി കഴുകി വൃത്തിയാക്കിയതും ഉള്ളിയും പച്ചമുളകും കറിവേപ്പിലയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും മിക്സിയിൽ നന്നായി അടിച്ചെടുക്കുക . അതിനു ശേഷം തേങ്ങ അടിച്ചെടുക്കുക . (വെള്ളം ചേർക്കാതെ വേണം അടിച്ചെടുക്കാൻ . തേങ്ങ ക്രഷ് ചെയ്തു എടുത്താൽ മതി . ) ഇതിനുശേഷം ഇതിലോട്ടു മുളകുപൊടി മഞ്ഞൾ പൊടി ആവശ്യത്തിന് ഉപ്പു എന്നിവ ചേർത്തിളക്കുക .(വെള്ളം അധികം ഉണ്ടെങ്കിൽ അൽപ്പം റൊട്ടി പൊടി ചേർക്കാം ) അതിനുശേഷം വടയുണ്ടാക്കി എണ്ണയിൽ ഫ്രൈ ചെയ്തെടുക്കാം .
(എണ്ണയിൽ 2 സൈഡും ഗോൾഡൻ ബ്രൗണാകുന്നവരെ ഫ്രൈ ചെയ്യാം