Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

വലിയത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഏറ്റെടുത്ത് കിംസ് ഹോസ്പിറ്റല്‍സ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 28, 2025, 03:36 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊല്ലം: ആരോഗ്യ മേഖലയിലെ രാജ്യത്തെ പ്രമുഖ ഗ്രൂപ്പായ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (കിംസ്) വലിയത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ പ്രവര്‍ത്തന, മേല്‍നോട്ട ചുമതലകള്‍ ഏറ്റെടുത്തു. കിംസ് കേരള ക്ലസ്റ്റര്‍ സിഇഒയും ഡയറക്ടറുമായ ഫര്‍ഹാന്‍ യാസിന്‍, സിഎഫ്ഒ അര്‍ജുന്‍ വിജയകുമാര്‍, വലിയത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ചെയര്‍മാന്‍ ഇബ്രാഹിം കുട്ടി, ട്രസ്റ്റിമാരായ സുബൈദ, സിനിമോള്‍, സിനോജ്, മുഹമ്മദ് ഷാ എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. നാല് മാസത്തിനുളളില്‍ കിംസ് ഗ്രൂപ്പ് നടത്തുന്ന മൂന്നാമത്തെ ഏറ്റെടുക്കലാണിത്.

350 ബെഡുകളുളള വലിയത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് കൂടുതല്‍ ആധുനിക സജ്ജീകരണങ്ങളോടെ സംസ്ഥാനത്തെ മികച്ച ആശുപത്രികളില്‍ ഒന്നാക്കി ഉയര്‍ത്താനുളള തയ്യാറെടുപ്പിലാണ് കിംസ്. സ്‌പെഷ്യാലിറ്റി, ട്രോമ കാര്‍ഡിയാക് തുടങ്ങി എല്ലാ ഡിപ്പാര്‍ട്‌മെന്റുകളും ആധുനികവത്കരിക്കുന്നതിനൊപ്പം ലിവര്‍,കിഡ്‌നി ട്രാന്‍സ്പ്ലാന്റ്, ഓങ്കോളജി തുടങ്ങിയ ഡിപ്പാര്‍ട്‌മെന്റുകളും ആരംഭിക്കും.

സെക്കന്തരാബാദ്, ഹൈദരാബാദ്, വിശാഖപട്ടണം, നാഗ്പുര്‍, കൊണ്ടപുര്‍, ഓംഗോള്‍, രാജമുന്ദ്രി, ശ്രീകാകുളം, നെല്ലൂര്‍, അനന്തപുര്‍, കുര്‍ണൂല്‍ എന്നിവിടങ്ങളില്‍ കിംസ് ഗ്രൂപ്പിന് ശാഖകളുണ്ട്. രാജ്യത്തെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിന്റെ ആരോഗ്യ മേഖലയിലേക്കും കടന്നുവരുന്നത്. ഇതിന്റെ ആദ്യപടിയായി കണ്ണൂരില്‍ ശ്രീ ചന്ദ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ദീര്‍ഘാകാല കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞു. കൊച്ചിയിലും കോഴിക്കോടും 800 ബെഡ്ഡുകള്‍ വീതമുള്ള ഹെല്‍ത്ത് സിറ്റികളും കണ്ണൂരില്‍ ഓങ്കോളജി ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് സെന്ററും സ്ഥാപിക്കാന്‍ കിംസ് ഗ്രൂപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഭാവിയില്‍ തിരുവനന്തപുരം, കൊല്ലം,പാലക്കാട്, മലപ്പുറം, കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളിലും ഏറ്റെടുക്കലുകള്‍ നടത്തും. എല്ലാ യൂണിറ്റുകളും ‘അസറ്റ് ലൈറ്റ് മോഡല്‍’ ആയിരിക്കും.

തൃശ്ശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ഹൈടെക് ഹോസ്പിറ്റലുമായി കരാറിലെത്തിയ കിംസ് ജില്ലയിലെ 350 ബെഡ്ഡ് ഹോസ്പിറ്റല്‍ ആരംഭിക്കാനുളള തയ്യാറെടുപ്പിലാണ്. ഈ സാഹചര്യത്തിലാണ് ദക്ഷിണ കേരളത്തിലേക്കുള്ള അവരുടെ ചുവടുവയ്‌പ്പെന്ന നിലയില്‍ കരുനാഗപ്പള്ളി വലിയത്ത് ഹോസ്പിറ്റലുമായി ധാരണാപത്രം ഒപ്പുവച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ആരോഗ്യ കേന്ദ്രം കരുനാഗപ്പള്ളിയില്‍ സ്ഥാപിക്കപ്പെടുന്നത് പ്രദേശത്തിന്റെയാകെ സമഗ്ര വികസനത്തിന് കാരണമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

കിംസ് ഹോസ്പിറ്റല്‍സിനെ കുറിച്ച്:

ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പുകളിലൊന്നാണ് കിംസ് ഹോസ്പിറ്റല്‍സ്. 30,000-ലധികം ശസ്ത്രക്രിയകള്‍ നടത്തി പ്രശസ്തനായ കാര്‍ഡിയാക് സര്‍ജന്‍ ഡോ. ഭാസ്‌കര്‍ റാവു ബൊല്ലിനെ 2000-എല്‍ തെലുങ്കാനയിലെ നെല്ലൂരിലാണ് കിംസ് ഗ്രൂപ്പിന്റെ ആദ്യ ആശുപത്രി സ്ഥാപിച്ചത്. തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ മള്‍ടി ഡിസിപ്ലിനറി ഇന്റഗ്രേറ്റഡ് ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നു. എല്ലാവര്‍ക്കും പ്രാപ്യമായ നിരക്കിലാണ് കിംസ് വിദഗ്ധ ആരോഗ്യ സേവനങ്ങള്‍ നല്കുന്നത്. 16 ആശുപത്രികളിലായി 5000-ലധികം കിടക്കകളുളള ശൃംഖല തെലങ്കാന (സെക്കന്തരാബാദ്, കൊണ്ടാപൂര്‍, ഗച്ചിബൗളി, ബേഗംപേട്ട്), ആന്ധ്രാപ്രദേശ് (നെല്ലൂര്‍,രാജമഹേന്ദ്രി, ശ്രീകാകുളം, ഓംഗോള്‍,വിശാഖപട്ടണം- 2 യൂണിറ്റ്, അനന്തപുരം, ഗുണ്ടൂര്‍,കുര്‍നൂല്‍), മഹാരാഷ്ട്ര (നാഗ്പുര്‍,നാസിക്), കേരളം (കണ്ണൂര്‍) എന്നിവിടങ്ങളിലായി വ്യാപിച്ച് കിടക്കുകയാണ്. ബാംഗ്ലൂരില്‍ 2 ഹോസ്പിറ്റലുകളും മുംബൈയില്‍ ഒരു ഹോസ്പിറ്റലും ഉള്‍പ്പെടുന്ന പുതിയ യൂണിറ്റുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. കാര്‍ഡിയാക് സയന്‍സസ്, ഓങ്കോളജി, ന്യൂറോ സയന്‍സസ്, ഗ്യാസ്ട്രിക് സയന്‍സസ്, ഓര്‍ത്തോപീഡിക്‌സ്, അവയവ മാറ്റം, വൃക്ക ശാസ്ത്രം, മാതൃ-ശിശുപരിപാലനം തുടങ്ങി 25 വിഭാഗങ്ങളിലായി കിംസ് സമഗ്രമായ ആരോഗ്യ പരിചരണ സേവനങ്ങള്‍ ഉറപ്പാക്കുന്നു.

ReadAlso:

ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മഴയുണ്ട് സൂക്ഷിക്കണം: ദുരന്ത നിവാരണ അതോറിട്ടി ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

പാലക്കാട് സ്മാര്‍ട് സിറ്റി: പ്രചരണ പരിപാടികള്‍ ഡിസംബറില്‍ തുടങ്ങും

പി.എസ് ശാന്തകുമാർ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ

ഫ്രാൻസ് ഇംഗ്ലണ്ട് തമ്മിലുള്ള ലോകകപ്പ് പ്ലേ ഓഫ് മത്സരം ഫാൻ പാർക്കുകളിൽ സൗജന്യമായി കാണാം

Tags: valiyathu Institute of Medical SciencesacquiredKims Hospitals

Latest News

ഡ്രോണ്‍കൊണ്ട് കത്തിക്കാന്‍ ഇറാന്‍ ?: വ്യോമപാത താല്‍ക്കാലികമായി അടച്ച് കുവൈറ്റ്

ശൂന്യാകാശത്തേക്ക് കുതിച്ച് സ്വകാര്യ നിര്‍മ്മിത റോക്കറ്റ് വിക്രം-1

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണം: ആരോഗ്യമന്ത്രി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: സമ്പൂര്‍ണ എക്സിം (കയറ്റുമതി-ഇറക്കുമതി) പ്രവര്‍ത്തനങ്ങള്‍ക്ക് അടുത്തമാസം 18 മുതല്‍ തുടക്കം

‘ഇന്നു കാണുന്ന കോണ്‍ഗ്രസ് പ്രസ്ഥാനത്തെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് കെഎസ് യുവിന്റെ പോരാട്ടവീര്യം തന്നെ’കെ സി വേണുഗോപാൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies