Viral

സംസാരിക്കുന്ന തത്തമ്മ അലക്സ ഉപയോഗിച്ച് ഓർഡർ ചെയ്തത് ഐസ്ക്രീം അടക്കമുള്ള സ്നാക്സുകൾ

2018 നടന്ന ഒരു സംഭവമാണ് പറയുന്നത് യുകെയിലെ ഒരു സ്ത്രീയെ തന്റെ ആഫ്രിക്കൻ ഗ്രേ തത്തയായ ദൂരെയായിരുന്ന സമയത്ത് ലഘു ഭക്ഷണങ്ങളും വീട്ടുപകരണങ്ങളും ഓർഡർ ചെയ്യാൻ ആമസോൺ എക്കോ ഉപകരണം ഉപയോഗിക്കാൻ ഇവയെ പരിശീലിപ്പിക്കുന്നു. ഇങ്ങനെ ഒരു റിപ്പോർട്ട് വന്നിരുന്നു. തുടർന്ന് റോക്കോയുടെ ഓർഡറുകളിൽ ഐസ്ക്രീം സ്റ്റോബറി കൂടാതെ ഒരു കെറ്റിൽ പോലും ഉൾപ്പെടുന്നുണ്ടെന്നാണ് പറയപ്പെടുന്നത് പിന്നീട് അലക്സി ഉപയോഗിച്ച് ഓർഡറുകൾ നൽകിയപ്പോൾ ഉടമ ഇതിനെ തടഞ്ഞു എന്നും പറയുന്നുണ്ട്

എന്നാൽ ഈ ഗ്രന്ഥത്തെ യുടെ വൈജ്ഞാനിക കഴിവുകൾ മനുഷ്യന്റെ സംസാരത്തെയും പ്രവർത്തനത്തെയും അനുകരിക്കുന്നുണ്ട് എന്നാണ് ഇതിന്റെ ഉടമ പറയുന്നത് റോക്കോയുടെ ഈ ഷോപ്പിംഗ് രീതി കണ്ടുപിടിച്ചതിനെ തുടർന്ന് നിരവധി ഗവേഷണങ്ങൾ നടന്നിട്ടുണ്ട് കൂടുതൽ സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ ഉടമ ആമസോൺ എക്കോ ഉപകരണം നീക്കം ചെയ്യുകയായിരുന്നു ചെയ്തത് എന്നാൽ വളർത്തുമൃഗങ്ങളോ കൊച്ചുകുട്ടികളോ ഉള്ളപ്പോൾ ഉദ്ദേശിക്കാത്ത ഇടപെടലുകൾ തലയും തടയുവാൻ വേണ്ടി വോയിസ് ആക്ടിവേറ്റഡ് ഉപകരണങ്ങൾ സുരക്ഷിതമാക്കേണ്ടതിന്റെ പ്രാധാന്യം കൂടി ഈ കഥയിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് എന്നാൽ ഈ തത്തമ്മ ഉടമ അറിയാതെ വീട്ടിലെ ആമസോൺ അലക്സാ സ്പീക്കറിൽ തനിക്ക് വേണ്ടി ഐസ്ക്രീം ഉൾപ്പെടെയുള്ള സ്നാക്സുകൾ ആണ് ഓർഡർ ചെയ്തത്.

ഇത്തരത്തിലുള്ള മൃഗങ്ങളെ നമ്മൾ വളർത്തുന്നതും അവയ്ക്ക് പുതിയ പുതിയ കാര്യങ്ങൾ പരിചയപ്പെടുത്തി കൊടുക്കുന്നതും വളരെ നല്ല കാര്യം തന്നെയാണ് എന്നാൽ ഒരു പരിധിയിൽ കൂടുതൽ നമ്മെ അവ സ്വാധീനിക്കാനുള്ള കാരണമായി ഇതൊന്നും മാറാൻ പാടില്ല

Latest News