വൈകുന്നേരം ചായക്ക് എന്തെങ്കിലും സ്പെഷ്യൽ കിട്ടിയാൽ ഹാപ്പി ആയല്ലേ, വളരെ എളുപ്പത്തിൽ രുചികരമായി ഒരു മലബാർ സ്പെഷ്യൽ റെസിപ്പി ഉണ്ടാക്കിയാലോ? സ്വാദിഷ്ടമായ കല്ലുമ്മക്കായ നിറച്ചത്.
ആവശ്യമായ ചേരുവകള്‍
തയാറാക്കുന്ന വിധം
കല്ലുമ്മക്കായ വൃത്തിയായി കഴുകി വേവിച്ചെടുക്കുക. ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ വഴറ്റി എടുക്കുക. അതില്‍ മീറ്റ് മസാല, ഗരം മസാല, ഉപ്പ് എന്നിവ ചേര്‍ത്തു നല്ലവണ്ണം വഴറ്റുക. ശേഷം കല്ലുമ്മക്കായും ചേര്‍ത്തു ഉലര്‍ത്തിയെടുക്കുക.