Video

പ്രതിപക്ഷ നേതാവ് പുറത്തുവിട്ട രേഖകൾ ദിവസങ്ങൾക്ക് മുൻപേ വെബ്സൈറ്റിൽ ഉണ്ടായിരുന്നത് എം ബി രാജേഷ്

പ്രതിപക്ഷ നേതാവായ വി ഡി സതീശൻ എതിരെ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ എം ബി രാജേഷ്. പ്രതിപക്ഷത്തിനിടയിൽ വലിയ തോതിലുള്ള പ്രശ്നങ്ങൾ ഉരുത്തിരിയുന്നത് സ്വാഭാവികമായ കാര്യമാണ് വി ഡി സതീശൻ എതിരെ പല നേതാക്കളും അടുത്ത സമയത്ത് രംഗത്ത് വരികയും ചെയ്തിരുന്നു കഴിഞ്ഞദിവസം വീടിന് പുറത്തുവിട്ട രേഖ കുറിച്ചാണ് ഇപ്പോൾ രാജേഷ് സംസാരിക്കുന്നത് പ്രതിപക്ഷ നേതാവ് പുറത്തുവിട്ട രേഖ ദിവസങ്ങൾക്ക് മുൻപേ വെബ്സൈറ്റിൽ ഉണ്ടായിരുന്നതാണ് എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

ഇത് സംബന്ധിച്ച വലിയതോതിലുള്ള ചർച്ചകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് എന്നാൽ ഈ വിഷയത്തിൽ ഇതുവരെയും തന്റെ പ്രതികരണം വി ഡി സതീശൻ അറിയിക്കുകയും ചെയ്തിട്ടില്ല എല്ലാവരും അദ്ദേഹത്തിന്റെ പ്രതികരണത്തിനു വേണ്ടിയാണ് കാത്തിരിക്കുന്നത് ഈ വിഷയത്തെക്കുറിച്ച് എന്തായിരിക്കും വി ഡി സതീശൻ പ്രതികരിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല രാജേഷ് പറഞ്ഞ കാര്യങ്ങൾ വ്യക്തമായി വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വീഡിയോ മുഴുവനായി കാണാം

Latest News