Video

പുരുഷന്മാർക്കൊപ്പമാണ് പുരുഷാവകാശ കമ്മീഷൻ വരണം നടി പ്രിയങ്ക

പുരുഷന്മാർ നിരവധി പ്രശ്നങ്ങളാണ് നമ്മുടെ നാട്ടിൽ നേരിട്ട് കൊണ്ടിരിക്കുന്നത് പുരുഷന്മാർക്ക് വേണ്ടി ഒരു സംഘടന നമ്മുടെ നാട്ടിൽ ഇല്ല എന്ന് പറയുന്നതാണ് സത്യം പുരുഷന്മാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുവാനും പുരുഷന്മാർക്ക് ഒരു സഹായത്തിനും ഒരു സംഘടന വേണം എന്ന് ആവശ്യം കഴിഞ്ഞ ദിവസം രാഹുൽ ഈശ്വർ ഉന്നയിച്ചിരുന്നു ഇതിൽ രാഹുൽ ഈശ്വരന് കൂടുതലും വിമർശനങ്ങളാണ് വന്നത് എങ്കിലും താരത്തെ പിന്തുണച്ചുകൊണ്ടും ചിലർ എത്തിയിരുന്നു അത്തരത്തിൽ രാഹുലിനെ പിന്തുണച്ചുകൊണ്ട് എത്തിയ ഒരു വ്യക്തിയാണ് സിനിമ നടിയായ പ്രിയങ്ക

താൻ പുരുഷന്മാർക്ക് ഒപ്പമാണ് എന്നും പുരുഷന്മാർക്ക് വേണ്ടി ഒരു സംഘടന ഉണ്ടാവണമെന്നും പുരുഷാവകാശ കമ്മീഷൻ വരണമെന്നുമാണ് പ്രിയങ്ക പറയുന്നത് പ്രിയങ്കയുടെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് ഈ വിഷയത്തെക്കുറിച്ച് പ്രിയങ്ക സംസാരിക്കുന്നത് വിശദമായിത്തന്നെ വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാം

Latest News