Health

കാടമുട്ട അപകടകാരിയാവുന്നതെപ്പോൾ.? അറിയാം കാട മുട്ടയുടെ ദോഷങ്ങൾ

വലുപ്പത്തിൽ അല്ല ഗുണത്തിലാണ് കാര്യം എന്ന് തെളിയിച്ചിട്ടുള്ള ഒരു മുട്ടയാണ് കാടമുട്ട നിരവധി ആരോഗ്യഗുണങ്ങളുള്ള കാടമുട്ട ദിവസവും കഴിക്കുകയാണെങ്കിൽ ഒരുപാട് പോഷകങ്ങൾ ശരീരത്തിലേക്ക് എത്തുന്നുണ്ട് എന്നാൽ ഗുണങ്ങൾ മാത്രമേ ഉള്ളൂ എന്ന് കരുതി കാടമുട്ട കഴിക്കുവാൻ വരട്ടെ ഗുണങ്ങളെപ്പോലെ തന്നെ കാടമുട്ടയ്ക്ക് കുറച്ച് അധികം ദോഷവശങ്ങൾ കൂടി ഉണ്ട് എന്ന് നിങ്ങൾ മനസ്സിലാക്കണം കാടമുട്ട കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് ചില സാഹചര്യങ്ങളിൽ കാടമുട്ട വില്ലനായി മാറിയേക്കാം അത് എപ്പോഴാണെന്ന് അറിയാം

പാസ്ചറൈസ്

ഒട്ടുമിക്ക കാട മുട്ടകളും പാസ്സ്ചറൈസ് ചെയ്തിട്ടുള്ളവയാണ്. അതുകൊണ്ടുതന്നെ മുട്ടയുടെ തോടിൽ ബാക്ടീരിയകൾ ധാരാളം അടങ്ങിയിട്ടുണ്ടാകും. ഈ ബാക്ടീരിയകൾ നമ്മുടെ ആരോഗ്യത്തിന് ദോഷം ചെയ്യുകയും ചെയ്യും പ്രത്യേകിച്ച് ഗർഭിണികൾ ആയിട്ടുള്ള ആളുകൾ ഇത് ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്

അലർജി

കാടമുട്ട കഴിക്കുന്ന ഒട്ടുമിക്ക ആളുകളിലും കോഴി മുട്ടയിൽ ഉള്ളതിനേക്കാൾ കൂടുതൽ അലർജി ഉണ്ട് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഗുരുതരമായ അലർജി പ്രശ്നങ്ങളുള്ള ആളുകൾ കാടമുട്ട ഒഴിവാക്കുന്നതായിരിക്കും നല്ലത്. ഇതിനായി നല്ലൊരു ഡോക്ടറെ സമീപിക്കാവുന്നതാണ്. ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച് മാത്രം അലർജി ഉണ്ടോ ഇല്ലിയോ എന്ന് തെളിയിക്കുക

കുട്ടികൾക്ക്

ആരോഗ്യഗുണം കൂടുതലുള്ളതാണ് എന്ന തരത്തിൽ പലപ്പോഴും ഒന്നിൽ കൂടുതൽ മുട്ടകൾ കുട്ടികൾക്ക് കൊടുക്കുമ്പോഴും ശ്രദ്ധിക്കേണ്ടത്. അത്യാവശ്യമാണ് കാരണം കുട്ടികൾക്ക് ചിലപ്പോൾ ഇത് ദോഷകരമായി ബാധിച്ചേക്കാം ഒരു പരിധിയിൽ കൂടുതൽ കാടമുട്ടയോ കോഴി മുട്ടയോ ഫുഡ് കുട്ടികൾക്ക് കൊടുക്കുന്നത് നല്ലതല്ല