കേന്ദ്രത്തെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് കെ എൻ ബാലഗോപാൽ.. വയനാടിനും വിഴിഞ്ഞത്തിനും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും മികച്ച രീതിയിൽ ഉള്ള സഹായങ്ങൾ ഒന്നും ലഭിക്കില്ല എന്ന തരത്തിലാണ് ഇദ്ദേഹം സംസാരിക്കുന്നത് വയനാട് പോലെ ഒരു നാടിനെ തീർത്തും ഉപേക്ഷിച്ചത് പോലെയാണ് തോന്നിയത് വയനാടിനെ അംഗീകരിക്കേണ്ടതായിരുന്നു വയനാട്ടിലെ ബുദ്ധിമുട്ടുകളെയും പ്രശ്നങ്ങളെയും മനസ്സിലാക്കേണ്ടതായിരുന്നു എന്നൊക്കെയാണ് ഇപ്പോൾ ഇദ്ദേഹം പറയുന്നത് വിഴിഞ്ഞം പോലെ ഇന്ത്യക്ക് പ്രതീക്ഷയുള്ള ഒരു കാര്യത്തിൽ തീർച്ചയായും കേരളത്തെ മാറ്റിനിർത്തിയത് അംഗീകരിക്കാൻ പറ്റുന്ന കാര്യമല്ല എന്ന് കൂടി അദ്ദേഹം വ്യക്തമാക്കുന്നുണ്ട് ന്യായമായ പരിഗണന കേരളത്തിലെ ലഭിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്
വയനാട് വിഷയത്തെയും വിഴിഞ്ഞം പദ്ധതിയെയും മുൻനിർത്തി കൊണ്ടാണ് ഈ കാര്യത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നത് അദ്ദേഹത്തിന്റെ വാക്കുകൾ വ്യക്തമായി തന്നെ വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് വിശദമായി വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാവുന്നതാണ്