Celebrities

ആരെങ്കിലും ഡോറിൽ മുട്ടുകയാണെങ്കിൽ ഇങ്ങനെയുള്ള ടിപ്പുകൾ ആണ് പിന്തുടരുന്നത് അഞ്ജലി നായർ

ദൃശ്യം എന്ന സിനിമയിലൂടെ ആയിരിക്കും അഞ്ജലി നായർ നടി തന്റെ കരിയറിൽ മികച്ച കഥാപാത്രത്തിന്റെ ഭാഗമായി മാറിയിട്ടുള്ളത് അതിനുമുൻപും നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും ദൃശ്യം 2 എന്ന ചിത്രത്തിലെ ഇന്റർവെൽ രംഗപ്രവേശകരുടെ മനസ്സിൽ വലിയ സ്വീകാര്യത നേടിയിട്ടുള്ള ഒന്നുതന്നെയായിരിക്കും നിരവധി സിനിമകളിൽ വളരെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടിയാണ് അഞ്ജലി തന്റെ കയ്യിൽ കിട്ടുന്ന ഏത് കഥാപാത്രവും വളരെ പക്വതയോടെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കും

സിനിമ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ഇപ്പോൾ അഞ്ജലി പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വാതിൽ കൊട്ടുക എന്നതാണ് ഇപ്പോൾ എല്ലാവരോടും ചോദിക്കുന്ന ചോദ്യം അത്തരത്തിലുള്ള ഒരു കാര്യത്തെക്കുറിച്ച് തന്നെയാണ് അഞ്ജലിയും പറയുന്നത് സിനിമ മേഖലയിൽ പലരും അനുഭവിക്കുന്ന ഒരു വലിയ ഭയം പെടുത്തുന്ന അനുഭവം തന്നെയാണ് അത്. അങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകുമ്പോൾ ഏതു രീതിയിലാണ് ഇടപെടുന്നത് എന്നു കൂടിയാണ് ഇപ്പോൾ താരം വ്യക്തമായി പറയുന്നത്..

” ഹോട്ടൽ റൂമിന്റെ ലോക്ക് കൃത്യമായി പൂട്ടാൻ ആകുന്നുണ്ടോ എന്നത് സിനിമയിൽ മാത്രമല്ല എല്ലാ പെൺകുട്ടികളുടെയും ആശങ്കകളിൽ ഒന്നുതന്നെയാണ് ആരെങ്കിലും ഡോറിൽ മുട്ടുമ്പോൾ വാതിൽ തുറക്കേണ്ടി വന്ന സാഹചര്യമാണെങ്കിൽ സുഹൃത്തിനെയോ അമ്മയെയോ ഒക്കെ വീഡിയോ കോളിൽ നിർത്തുക പോലെയുള്ള ടിപ്സ് ആണ് എപ്പോഴും ചെയ്യാറുള്ളത് എന്ന് അഞ്ജലി നായർ പറയുന്നുണ്ട് അഞ്ജലിയുടെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു.. മികച്ച ടിപ്സ് ആണ് പ്രേക്ഷകർക്ക് പകർന്നു തന്നിരിക്കുന്നത് എന്നാണ് ഇപ്പോൾ പലരും കമന്റുകളിലൂടെ അറിയിക്കുന്നത്

story highlight;anjali nair statement