മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായി നടിയാണ് നവ്യ നായർ വലിയൊരു ഇടവേളക്കുശേഷം നവ്യാ നായർ മലയാള സിനിമയിലേക്ക് വീണ്ടും ഒരു തിരിച്ചുവരവ് നടത്തുകയും ചെയ്തിരുന്നു. ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് വർഷങ്ങൾക്കുശേഷം മലയാളം സിനിമയിലേക്ക് ഒരു തിരിച്ചുവരവ് താരം നടത്തുന്നത് ഈ തിരിച്ചുവരവ് പ്രേക്ഷകർ എല്ലാം അംഗീകരിക്കുകയും ചെയ്തിരുന്നു. വലിയൊരു ആരാധകനിരയെ തന്നെയാണ് ഈ ഒരു ചിത്രത്തിലൂടെ വീണ്ടും നവ്യസ് സ്വന്തമാക്കിയത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒക്കെ സജീവസാന്നിധ്യവുമാണ് താരം
സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരത്തിനും ഉണ്ട് അടുത്ത സമയത്ത് ഒരു ചടങ്ങിൽ പങ്കെടുക്കുവാൻ എത്തിയ നവ്യാനായർ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഫോണിൽ ഇങ്ങനെ മണിക്കൂറുകളോളം നോക്കിയിരുന്നാൽ നിങ്ങൾക്ക് ഒന്നും കിട്ടില്ല എന്ന് അങ്ങനെ നോക്കിയിരിക്കുകയാണെങ്കിൽ കിട്ടുന്നത് കണ്ടന്റ് മേക്കേഴ്സ് മാത്രമായിരിക്കും എന്നാണ് നവ്യ നായർ പറയുന്നത് ഇതിന് പുറമേ നിരവധി ആളുകളാണ് പ്രതികരണങ്ങളുമായി എത്തിയിരിക്കുന്നത് നിങ്ങളുടെ സിനിമ കണ്ടാലും ഞങ്ങളുടെ അവസ്ഥ ഇങ്ങനെ തന്നെയാണ് സിനിമ കാണുമ്പോഴും ഉണ്ടാവുന്നത് ഇതുപോലെ തന്നെയാണ് നിങ്ങൾക്ക് പൈസ കിട്ടും എന്നല്ലാതെ ഞങ്ങൾക്ക് പ്രത്യേകിച്ച് ഗുണം ഒന്നും ഉണ്ടാവുന്നില്ല..
View this post on Instagram
നിങ്ങളുടെ യൂട്യൂബ് ചാനലും ഇനിമുതൽ കാണണ്ടല്ലോ അങ്ങനെയാണെങ്കിൽ നിങ്ങൾ യൂട്യൂബിൽ വീഡിയോ ഇടുമ്പോഴും ഞങ്ങളുടെ പണം പോവുകയും നിങ്ങൾക്ക് പണം കിട്ടുകയും അല്ലേ ചെയ്യുന്നത് എന്നാണ് പലരും ചോദിക്കുന്നത്.. ആളുകളുടെ കമന്റ് വളരെ വേഗം തന്നെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് നിരവധി ആളുകളാണ് ഇപ്പോൾ പലതരത്തിലുള്ള അഭിപ്രായങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.. അതേസമയം നവ്യ പറഞ്ഞതാ വളരെ നല്ലൊരു കാര്യമല്ല അതിനെന്തിനാണ് ഇങ്ങനെ നെഗറ്റീവ് പറയുന്നത് എന്നും ചിലർ ചോദിക്കുന്നുണ്ട്