Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ആര്‍മി ഡെന്റല്‍ കോര്‍പ്സ് സ്ഥാപക ദിനം പാങ്ങോട് സൈനിക കേന്ദ്രത്തില്‍ ആചരിച്ചു: 1941ല്‍ 7 ഡെന്റല്‍ ഓഫീസര്‍മാരുമായി ആരംഭിച്ച ഡെന്റല്‍ കോര്‍പ്‌സ് 84 വര്‍ഷം പിന്നിട്ടു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 1, 2025, 04:53 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആര്‍മി ഡെന്റല്‍ കോര്‍പ്സിന്റെ 84-ാമത് സ്ഥാപക ദിനം ഇന്ന് പാങ്ങോട് സൈനിക ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ആഘോഷിച്ചു. പാങ്ങോട് സൈനിക കേന്ദ്രത്തിലെ ഡെപ്യൂട്ടി കമാന്‍ഡര്‍ മുഖ്യാതിഥിയായിരുന്നു. തിരുവനന്തപുരത്തെ മിലിട്ടറി ഡെന്റല്‍ സെന്ററിലെ കമാന്‍ഡിംഗ് ഓഫീസര്‍, സൈനിക ആശുപത്രിയിലെയും പാങ്ങോട് സ്റ്റേഷനിലെയും ഉദ്യോഗസ്ഥരും ജെസിഒമാരും വിമുക്തഭടന്മാരും പരിപാടിയില്‍ പങ്കെടുത്തു.

1941ല്‍ 7 ഡെന്റല്‍ ഓഫീസര്‍മാരുമായി ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസസിന്റെ ഒരു ഡെന്റല്‍ ശാഖയായി ആരംഭിച്ച ആര്‍മി ഡെന്റല്‍ കോര്‍പ്സ്, യുദ്ധത്തിലും സമാധാനത്തിലും സൈനികര്‍ക്ക് ആരോഗ്യ സംരക്ഷണ സേവന ദാതാക്കളാണ്. സേവനത്തിലുള്ള ഉദ്യോഗസ്ഥരുടെയും മുന്‍ സൈനികരുടെയും അവരുടെ ആശ്രിതരുടെയും ആരോഗ്യം പരിപാലിക്കാന്‍ 800-ലധികം ഉദ്യോഗസ്ഥരും 2000-ലധികം മറ്റ് റാങ്കുകളിലുമുള്ള ഉദ്യോഗസ്ഥര്‍ നയിക്കുന്ന ഇന്ത്യന്‍ സായുധ സേനയുടെ ഒരു സേവന വിഭാഗമാണ് ആര്‍മി ഡെന്റല്‍ കോര്‍പ്‌സ്.

ആര്‍മി, നേവി, എയര്‍ഫോഴ്സ് എന്നീ സൈനിക വിഭാഗങ്ങള്‍ക്ക് പുറമെ അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ക്കും ഇവരുടെ സേവനം ലഭ്യമാണ്. 1950ല്‍ കോര്‍പ്‌സിന്റെ പേര് ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസസ് (ഡെന്റല്‍) എന്നതില്‍ നിന്ന് ആര്‍മി ഡെന്റല്‍ കോര്‍പ്‌സ് എന്നാക്കി. മേജര്‍ ജനറല്‍ കര്‍ത്താര്‍ സിംഗ്, ആര്‍മി ഡെന്റല്‍ കോര്‍പ്‌സിന്റെ ആദ്യ ജനറല്‍ ഓഫീസറായിരുന്നു ഓറല്‍ ഹെല്‍ത്ത് കെയറിലെ വര്‍ദ്ധിച്ചുവരുന്ന അവബോധവും ഊന്നലും AD കോര്‍പ്‌സിന്റെ വളര്‍ച്ചയ്ക്ക് കാരണമായി. അതിന്റെ അഡീഷനല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഡെന്റല്‍ സര്‍വീസസ് ഓഫീസ് 2001ല്‍ ലെഫ്റ്റനന്റ് ജനറലിന്റെ നേതൃത്വത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഡെന്റല്‍ സര്‍വീസ് ആയി ഉയര്‍ത്തപ്പെട്ടു.

കൂടാതെ 2006ല്‍ ഡെന്റല്‍ കോര്‍പ്‌സിന് അതിന്റെ കേണല്‍ കമാന്‍ഡന്റ് പദവിയും ലഭിച്ചു. കോര്‍പ്സ് അതിന്റെ അര്‍പ്പണബോധത്തോടെയും സേവനത്തിലൂടെയും രാജ്യത്തിന് നിരവധി പുരസ്‌കാരങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഇന്ത്യന്‍ ആര്‍മിയുടെ മിക്കവാറും എല്ലാ പ്രധാന ഓപ്പറേഷനുകളിലും ഇവര്‍ പങ്കെടുത്തിട്ടുണ്ട് കൂടാതെ എല്ലാ യു.എന്‍ മിഷനുകളിലും അവരുടെ സാന്നിധ്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളമുള്ള എല്ലാ ഡെന്റല്‍ സെന്ററുകളിലും അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച്, നമ്മുടെ യുദ്ധ സൈനികര്‍ക്ക് ലോകത്ത് ലഭ്യമായ അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ കോര്‍പ്‌സ് ഒരുക്കുന്നു.

സൈനികറില്ലേക്ക് എത്തുക’ എന്ന കോര്‍പ്സിന്റെ ധാര്‍മ്മികതമായ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചത്തിലൂടെയും ഉപഭോക്താക്കളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചത്തിലൂടെയും കോര്‍പ്സ് കഴിഞ്ഞ 84 വര്‍ഷത്തില്‍ ചരിത്രം സൃഷ്ടിക്കാന്‍ സാധിച്ചു.

ReadAlso:

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

‘CJP രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല; ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണം’; സൗരവ് ദാസ്

കർണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ നാളെ | D K Shivakumar to take oath as Karnataka Chief Minister tomorrow

പരീക്ഷാ നടത്തിപ്പിലെ വീഴ്ച; സിബിഎസ്ഇ ചെയര്‍മാനെയും സെക്രട്ടറിയേയും സ്ഥലംമാറ്റി കേന്ദ്രം

അണ്ണാമലൈ ബിജെപി വിടുന്നു? ഈയാഴ്ച രജനികാന്തിനെ കണ്ടേക്കും | k annamalai set to leave bjp to launch new party

CONTENT HIGH LIGHTS; Army Dental Corps Foundation Day observed at Pangod Military Base: 84 years of Dental Corps started in 1941 with 7 Dental Officers

Tags: indian armyMILITARY HOSPITALANWESHANAM NEWSDENTAL CORPSആര്‍മി ഡെന്റല്‍ കോര്‍പ്സ് സ്ഥാപക ദിനം പാങ്ങോട് സൈനിക കേന്ദ്രത്തില്‍ ആചരിച്ചു1941ല്‍ 7 ഡെന്റല്‍ ഓഫീസര്‍മാരുമായി ആരംഭിച്ച ഡെന്റല്‍ കോര്‍പ്‌സ് 84 വര്‍ഷം പിന്നിട്ടു

Latest News

അവാർഡ് നിർണയത്തിൽ അഴിമതി; 2025-ലെ പ്രൊഫഷണൽ നാടക മത്സരം റദ്ദാക്കണമെന്ന് നിവേദനം

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies