മലയാളി കുടുകുട ചിരിപ്പിച്ച നായകന്മാരുടെ ലിസ്റ്റിലുള്ള ഒരു നടിയാണ് ബിന്ദു പണിക്കർ. നിരവധി ആരാധകര് ആയിരുന്നു ചെറിയ സമയം കൊണ്ട് തന്നെ സ്വന്തമാക്കിയത് കുറച്ചുകാലങ്ങളായി സിനിമയിൽ എത്ര സജീവമായിരുന്നില്ല എങ്കിലും വ്യത്യസ്തമായ വേഷങ്ങളിലൂടെ ബിന്ദു പണിക്കർ വീണ്ടും സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിക്കുകയായിരുന്നു ചെയ്തത് മമ്മൂട്ടി നായകനായി എത്തിയ റോഷാക്ക് എന്ന ചിത്രം മുതൽ തന്നെ ബിന്ദു പണിക്കർ എന്ന നടിയുടെ സാന്നിധ്യം വേറൊരു തലത്തിലേക്ക് സിനിമയിൽ പോകുന്നത് പ്രേക്ഷകർ കാണുക കൂടിയായിരുന്നു
ഹലോ ബേബി എന്ന ചിത്രത്തിലൂടെ ബിന്ദു പണിക്കർ അടുത്തകാലത്ത് വീണ്ടും ഹാസ്യത്തിലേക്ക് തിരികെ വരുകയും ചെയ്തിരുന്നു താരത്തിന്റെയും മകളുടെയും ഒരു കിടിലൻ പരസ്യമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് സംവിധായകൻ ലാൽ ജോസിനൊപ്പം ആണ് സിനിമയെ വെല്ലുന്ന ഈ പരസ്യത്തിൽ അമ്മയും മകൾ കല്യാണിയും എത്തിയിരിക്കുന്നത് ലാൽ ജോസിന്റെ ഒരു വലിയ ഫാനായ അമ്മ മകളെ സിനിമയിൽ അഭിനയിപ്പിക്കുവാൻ വേണ്ടി വരുന്നതാണ് പരസ്യത്തിന്റെ ടീം എന്നാൽ ഇതൊരു ചിപ്സിന്റെ പരസ്യം ആണ്
View this post on Instagram
പരസ്യം വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു നിരവധി ആളുകളാണ് ഇത് സിനിമയെ വെല്ലുന്ന പരസ്യമാണല്ലോ എന്ന് പറഞ്ഞുകൊണ്ട് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് വളരെ വേഗം തന്നെ ഈ ഒരു പരസ്യം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുകയും ചെയ്തു അതോടൊപ്പം മറ്റു പലരും ചോദിക്കുന്ന ഒരു സംശയം മകൾ കല്യാണ സിനിമയിലേക്കുള്ള അരങ്ങേറ്റത്തിന്റെ മുന്നോടിയാണോ ഈ പരസ്യം എന്നാണ് ആ മകൾ സിനിമയിലേക്ക് എത്തുന്നു എന്ന് ഒരു സൂചനയാണ് ഈ പരസ്യത്തിലൂടെ ബിന്ദു പണിക്കർ നൽകുന്നത് എന്നും ചിലർ ചോദിക്കുന്നു