Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

പാറിപ്പറക്കുന്ന മുടിയും നീളന്‍ താടിയും; മുംബൈ തെരുവിലെ ‘ഗുഹാമനുഷ്യൻ’ ഒരു സൂപ്പര്‍താരമായിരുന്നു – mumbai streets caveman prank video gone viral

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 3, 2025, 12:00 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

തിരക്കേറിയ മുംബൈ നഗരം അന്ദേരിയിലെ തെരുവില്‍ പ്രത്യക്ഷപ്പെട്ട സൂപ്പർ ഗുഹാമനുഷ്യന്‍റെ വീഡിയോ വൈറൽ. പാറിപ്പറക്കുന്ന മുടിയും നീളന്‍ താടിയും പഴകിയ കാട്ട് വേഷവുമായി ഒരാൾ ഒരു മരപ്പലകയില്‍ തീര്‍ത്ത ഉന്തുവണ്ടിയുമായി തെരുവില്‍ എത്തി. കൗതുകത്തിന് ആളുകള്‍ ഇത് ആദ്യം നോക്കി നിന്നുവെങ്കിലും പിന്നീട് നടന്ന് നീങ്ങി. ഈ ‘ഗുഹാമനുഷ്യൻ’ യഥാർത്ഥത്തിൽ പ്രശസ്ത ബോളിവുഡ് നടൻ ആമിർ ഖാനായിരുന്നു.

ആരും ആമിറിനെ തിരിച്ചറിഞ്ഞില്ലെന്നതാണ് സത്യം. റിക്ഷകളുടെയും കാല്‍നടയാത്രക്കാരുടെയും ഇടയിൽ ആരും ശ്രദ്ധിക്കാതെ കൈ വണ്ടി തള്ളിക്കൊണ്ട് സാധാരണയായി നടന്നു നീങ്ങുന്ന താരത്തിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. ആമിർ ഖാന്‍റെ ഈ ‘ഗുഹാമനുഷ്യൻ’ പ്രാങ്കിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

ഒരു എനര്‍ജി ശീതള പാനീയത്തിന് വേണ്ടിയുള്ള പരസ്യത്തിന്‍റെ ഭാഗമായിരുന്നു ഈ പ്രാങ്ക്. ഈ പരസ്യവും ഇന്ന് പുറത്തിറങ്ങിയിട്ടുണ്ട്. ഈ പരസ്യം ഇറങ്ങുന്നതിന് ഒരു ദിവസം മുന്‍പാണ് ഇദ്ദേഹം വേഷം മാറി തെരുവില്‍ എത്തിയത്. ആമിര്‍ ഖാന്‍ ഗുഹമനുഷ്യനായി മാറുന്ന വീഡിയോ പുറത്ത് എത്തിയതോടെയാണ് ഇത് ആമിര്‍ ആണെന്ന് സോഷ്യല്‍ മീഡിയയ്ക്ക് മനസിലായത്.

STORY HIGHLIGHT: mumbai streets caveman prank video gone viral

ReadAlso:

പുതിയ ചിത്രം മോഹന്‍ലാലിനൊപ്പം? പ്രചരണത്തില്‍ പ്രതികരിച്ച് ഷാജി കൈലാസ്

അമ്മമാരുടേത് വലിയ ത്യാഗം; ഓരോ യൂണിഫോമിനും പിന്നില്‍ ഉറങ്ങാത്ത ഒരമ്മയുണ്ട്; ഹൃദയം തൊടുന്ന കുറിപ്പുമായി നടി ആലിയ ഭട്ട് | Alia Bhatt

ദുരൂഹതയില്‍ കാന്താര 2: വീണ്ടും മരണം, മെഹന്തി ചടങ്ങില്‍ നടന്‍ രാകേഷ് പൂജാരി കുഴഞ്ഞുവീണ് മരിച്ചു;ഞെട്ടലോടെ അണിയറപ്രവര്‍ത്തകര്‍

അഭിനയം മികച്ചതാക്കണമെന്ന് ആഗ്രഹിച്ചിരുന്നു…പക്ഷേ! ആദ്യ സിനിമയ്ക്കെതിരെ ഉയർന്ന ട്രോളുകളിൽ പ്രതികരിച്ച് ഇബ്രാഹിം അലി ഖാൻ | Ibrahim Ali Khan

ഭർത്താവ് മരിച്ചത് മക്കളുടെ പരീക്ഷ സമയത്ത്; സങ്കടം ഉള്ളിൽ ഒതുക്കി കഴിച്ചുകൂട്ടിയത് ഇന്നെന്ന പോലെയും; ഭർത്താവിന്റെ വിയോ​ഗത്തിൽ നടി ഉമാ നായർ | Uma Nair

Tags: AAMIR KHANAnweshanam.commumbai streets caveman prank video gone viral

Latest News

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശം; ബിജെപി മന്ത്രിക്കെതിരെ കേസെടുക്കാന്‍ ഉത്തരവ് | Court Orders Case Against BJP Minister Remarks On Colonel Sofiya Qureshi

നീരജ് ചോപ്രയ്ക്ക് ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ചു

പാകിസ്താന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നൽകി; യുവാവ് അറസ്റ്റിൽ

ശത്രുക്കൾക്ക് തൊടാനാകില്ല; ഡ്രോണുകളെ പ്രതിരോധിക്കാൻ ‘ഭാർഗവാസ്ത്ര’ വിജയകരമായി വികസിപ്പിച്ച് ഇന്ത്യ | India’s ‘Bhargavastra’ counter swarm drone system

രാഹുൽ മാങ്കൂട്ടത്തിലിന്റെ പദയാത്രക്കിടെ സംഘർഷം; യൂത്ത് കോൺഗ്രസ്–സിപിഐഎം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ | Youth Congress and CPIM workers clash Kannur

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.