Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഏകീകൃത കുർബാനയ്ക്കിടെ അക്രമം വേദനാജനകവും അപലപനീയവും ; നടപടിയെടുക്കും – kerala church violence prasadagiri attack

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 4, 2025, 12:00 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രസാദഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഏകീകൃത കുർബാന അർപ്പിച്ചു കൊണ്ടിരുന്ന പ്രീസ്റ്റ് ഇൻ ചാർജ് ഫാ.ജോൺ തോട്ടുപുറത്തിനെതിരെ നടന്ന അക്രമം വേദനാജനകവും അപലപനീയവുമാണെന്ന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, മേജർ ആർച്ച്ബിഷപ്പിന്റെ വികാരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി എന്നിവർ അറിയിച്ചു.

സാമാന്യമര്യാദയുടെയും അടിസ്ഥാന ക്രൈസ്തവ ജീവിത ശൈലിയുടെയും അതിർവരമ്പുകൾ ലംഘിക്കുന്നതു പൊതുസമൂഹത്തിലും അമ്പരപ്പ് ഉളവാക്കുന്നുണ്ട്. ഇതു ന്യായീകരിക്കാൻ കഴിയില്ല. അക്രമത്തിൽ പങ്കുകാരായ എല്ലാവർക്കുമെതിരെ കാനൻ നിയമവും രാജ്യത്തിന്റെ നിയമം അനുശാസിക്കുന്ന നടപടികൾ ആരംഭിച്ചതായും സഭാ നേതൃത്വം അറിയിച്ചു.

കുർബാനയർപ്പിക്കുന്ന വൈദികനെ അക്രമിക്കുന്നത് കുർബാനയെ അവഹേളിക്കുന്ന ഗുരുതരമായ തെറ്റായി കാണും. അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കാനും പ്രതികരിക്കാനുമുള്ള സാമാന്യ മര്യാദകളുടെ പരിധി ലംഘിക്കപ്പെടുന്നതു വേദനാജനകമാണ്. ഭിന്നതയും കലഹവും അവസാനിപ്പിച്ച് എല്ലാവരും ഐക്യത്തിന്റെയും അനുരഞ്ജനത്തിന്റെയും പാത സ്വീകരിക്കണമെന്നും സഭാ നേതൃത്വം ആഹ്വാനം ചെയ്തു. സഭാവിരുദ്ധ പ്രവർത്തനങ്ങൾക്കായി പള്ളിയുടെ സമ്പത്ത് ദുരുപയോഗിക്കുകയും ക്രമസമാധാനപാലകരായ പോലീസിനെ ഭീഷണികളിലൂടെ നിർവീര്യമാക്കുകയും ചെയ്ത് അതിരൂപതയിൽ അരാജകത്വം വിതയ്ക്കുന്ന വൈദികരും അൽമായരും സഭയെയാണു മുറിപ്പെടുത്തുന്നതെന്നും സഭാ നേതൃത്വം പറഞ്ഞു.

പ്രസാദഗിരി പള്ളി അൾത്താരയിലേക്കു പ്രീസ്റ്റ് ഇൻ ചാർജ് എന്ന വ്യാജേന ഫാ. ജോൺ തോട്ടുപുറവും നാൽപതോളം സിനഡ് അനുകൂല സംഘവും എത്തി കുർബാന ചൊല്ലാൻ തുടങ്ങിയതു കോടതിയലക്ഷ്യവും കൂരിയ സംവിധാനം ചെയ്ത പൊറാട്ടു നാടകവുമാണെന്ന് സമിതി കൺവീനർ ഫാ. സെബാസ്റ്റ്യൻ തളിയൻ പറഞ്ഞു. 2022 ഡിസംബർ 23, 24 തീയതികളിൽ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ കുർബാന ചൊല്ലിയിരുന്ന വൈദികരെ ആക്രമിച്ചു ബലിപീഠം തള്ളിമറിച്ചിട്ട സിനഡ് അനുകൂലികളെ അപലപിച്ച് സിനഡിന്റെ മീഡിയ കമ്മിഷൻ ഇതുവരെ പ്രസ്താവന ഇറക്കിയിട്ടില്ലെന്നും അതിരൂപത സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി.

STORY HIGHLIGHT: kerala church violence prasadagiri attack

ReadAlso:

ആള്‍ക്കൂട്ടം അടിച്ചുകൊന്ന അട്ടപ്പാടി മധുവിന്റെ അമ്മയ്ക്ക് പട്ടയമേളയില്‍ ഭൂമി നല്‍കി

ജിയോസ്റ്റാര്‍ ജീത്തോ ധന്‍ ധനാ ധന്‍ മത്സരത്തിലെ ആദ്യ എസ്യുവി വിജയിയെ പ്രഖ്യാപിച്ചു

പണ്ടേ തലയും വാലുമില്ലാത്ത കൂട്ടരാണ്, പാക്കിസ്ഥാനും റിപ്പോർട്ടറും; വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ വി ടി ബൽറാം

പരുത്തിപ്പള്ളി വനമേഖലയിൽ പരിസ്ഥിതി പുനരുജ്ജീവന പ്രവർത്തനങ്ങളിൽ വനം വകുപ്പുമായി കൈകോർത്ത് യുഎസ്‌ടി

പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി; എം ആർ അജിത് കുമാർ എക്സൈസ് കമ്മീഷണർ, മനോജ് എബ്രഹാം വിജിലൻസ് ഡയറക്ടർ

Tags: Anweshanam.comkerala church violenceprasadagiri attack

Latest News

‘ഇനി ബാക്കു സന്ദര്‍ശനങ്ങള്‍ വേണ്ട’: ഓപ്പറേഷന്‍ സിന്ദൂരിനുശേഷം പാകിസ്ഥാനെ പിന്തുണയ്ക്കുന്നതില്‍ പ്രതിഷേധിച്ച് അസര്‍ബൈജാന്‍, തുര്‍ക്കി രാജ്യങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് ഇന്ത്യക്കാര്‍

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 വിജയ ശതമാനം

കോഴിക്കോട് മെഡി. കോളേജിലെ അത്യാഹിതവിഭാഗത്തിൽ പുക ഉയര്‍ന്ന സംഭവം; ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി

ഓപ്പറേഷന്‍ സിന്ദൂര്‍: പ്രത്യേക പാര്‍ലമെന്റ് സമ്മേളം വിളിച്ചു ചേര്‍ക്കണം; ഭീകരതയ്ക്ക് മതവും വിശ്വാസവുമായി ബന്ധമില്ല; കേന്ദ്രസര്‍ക്കാര്‍ വിളിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങളെന്ന് ജോണ്‍ബ്രിട്ടാസ് എം.പി

FILE - Indian army soldiers conduct a search operation in a forest area outside the Pathankot air force base in Pathankot, India, Sunday, Jan. 3, 2016. (AP Photo/Channi Anand, File)

സംഘർഷം കനക്കുന്നു; പാക്കിസ്ഥാനെ നേരിടാൻ ടെറിട്ടോറിയൽ ആർമിയും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.