വയനാടിനെ പൂർണ്ണമായും കേന്ദ്രം അവഗണിച്ചു എന്ന തരത്തിലുള്ള വാർത്തകൾ കുറച്ച് അധികം ദിവസങ്ങളായി രാഷ്ട്രീയ മേഖലയിൽ നിന്നും ഉയർന്നുവരുന്നുണ്ട് അതിനുള്ള ഒരു മറുപടി എന്നതുപോലെ പല പ്രതികരണങ്ങളും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവുകയും ചെയ്തിട്ടുണ്ട് അത്തരത്തിൽ കെ സുരേന്ദ്രൻ വയനാടിനെ കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.. വയനാടിന്കേ ന്ദ്രത്തിന്റെ എല്ലാ സഹായവും ഉണ്ടാകുമെന്നും എന്നാൽ കേരളത്തിന്റെ ഹോംവർക്ക് ആവശ്യമാണ് എന്നും ആണ് കെ സുരേന്ദ്രൻ പറയുന്നത്
അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് നിരവധി ആളുകളാണ് ഇപ്പോൾ ഈ കാര്യത്തെക്കുറിച്ച് സംസാരിക്കുന്നത് അദ്ദേഹം പറഞ്ഞതിന്റെ പൂർണ്ണരൂപം വിശദമായി തന്നെ വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് വിശദമായി വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാം