വഴുതനയും റവയുമുണ്ടോ? ഉണ്ടെങ്കിൽ ഒരു കിടിലൻ സ്നാക്ക്സ് തയ്യാറാക്കാം. വളരെ എളുപ്പത്തിൽ ആര്ക്കും തയ്യാറാക്കാവുന്ന ഈ റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
തയാറാക്കുന്ന വിധം
വഴുതനങ്ങ നീളത്തില്‍ കുറച്ചു കനത്തില്‍ മുറിച്ചെടുക്കുക. മസാല കൂട്ടുകള്‍ കുറച്ചു വെള്ളം ഒഴിച്ചു കുഴമ്പു രൂപത്തിലാക്കി എടുക്കുക. മുറിച്ച വഴുതനങ്ങയിലേക്കു തേച്ചു പിടിപ്പിക്കുക. കുറച്ചു റവ എടുത്ത് അതില്‍ മസാല തേച്ച വഴുതനങ്ങ പുരട്ടി എടുത്ത് അര മണിക്കൂര്‍ വയ്ക്കുക.