Video

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

രാഷ്ട്രീയ മേഖലയിൽ പലതരത്തിലുള്ള വിമർശനങ്ങളും പരാമർശങ്ങളും ഉയർന്നുവരുന്ന സാഹചര്യമാണ് നിലവിലുള്ളത് ഈ സാഹചര്യത്തിൽ തോമസ് ഐസക്ക് യുഡിഎഫിനെതിരെ വളരെ രൂക്ഷമായ ഒരു വിമർശനവുമായി ആണ് രംഗത്ത് വന്നിരിക്കുന്നത്. യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ് എന്നാണ് തോമസ് ഐസക് പറയുന്നത്. യുഡിഎഫ് പാർട്ടിക്കെതിരെ വളരെ വിമർശനാത്മകമായ രീതിയിൽ അദ്ദേഹം സംസാരിക്കുകയും ചെയ്യുന്നുണ്ട്. ഇതിനു മുൻപ് യുഡിഎഫിനെതിരെ പലതരത്തിലുള്ള ആരോപണങ്ങൾ ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്

ഇപ്പോൾ ഈ വിഷയത്തെക്കുറിച്ച് ഇദ്ദേഹം സംസാരിക്കുന്നതാണ് ശ്രദ്ധ നേടുന്നത് വിശദമായി വിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാവുന്നതാണ് തോമസ് ഐസക്കിന്റെ വാക്കുകൾ വിശദമായി വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് യുഡിഎഫിനെ കുറിച്ച് അദ്ദേഹം പറയുന്ന കാര്യങ്ങൾ വിശദമായി കേൾക്കാം

Latest News